ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/ശുചിത്വം പാലിക്കുവിൻ സമൂഹമേ

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം പാലിക്കുവിൻ സമൂഹമേ

വ്യക്തികൾ വ്യക്തികൾ ശുചിത്വം
പാലിക്കിലും രോഗങ്ങളെല്ലാം അകറ്റിടൂ
ഒരുമിച്ച് നിന്ന് ശുചിത്വം പാലിച്ചിടൂ
ഒരുമിച്ച് രോഗങ്ങളെ അകറ്റിടൂ
കഴുകിടൂ കൈകൾ ഇടയ്ക്കിടെ....
സോപ്പ്‌വയോഗിച്ചു നന്നായ്
അകലം പാലിക്കുവിൻ സമൂഹമേ
രക്ഷിക്കൂ ഈ കൊച്ചു ലോകത്തിനെ
അതിജീവിക്കും കൊച്ചു ലോകം
പ്രതിരോധത്തിലൂടെ.....
മനക്കരുത്തിലൂടെ

 

അനാമിക പി
3 c ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത