ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/കോവിഡ്

Schoolwiki സംരംഭത്തിൽ നിന്ന്
08:49, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19833 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കോവിഡ് <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ്

അകന്നു നിൽക്കാം....
അകലം കാക്കാം....
ഒത്തൊരുമിച്ച് തുരത്തീടാം
കോവിഡെന്നൊരുമാരിയെ-
നമ്മൾക്കൊത്തൊരുമിച്ച് തുരത്തീടാം.....

 

നിഹാല ഷെറി
4 B ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത