എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/അക്ഷരവൃക്ഷം/വളഞ്ഞ കൊമ്പിൻ അറ്റത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
09:21, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വളഞ്ഞ കൊമ്പിൻ അറ്റത്ത്

വളരെ പണ്ടൊരു കാലത്ത്
വഴിയേ പോയൊരു ചെമ്പോത്ത്
വളഞ്ഞു നീണ്ടൊരു കൊമ്പത്ത്
വെറുതെ കൊത്തിയ നേരത്ത്
വിളികേട്ടല്ലോ അരികത്ത്
വിറച്ചു പോയി ചെമ്പോത്ത്
വളഞ്ഞ കോമ്പിന്നകത്ത്
വലിയൊരു കൊമ്പൻ മാമത്ത് !

അജു . റ്റി . യു
8 ഇ എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത