ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/കളിച്ചു പഠിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
12:19, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19833 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കളിച്ചു പഠിക്കാം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കളിച്ചു പഠിക്കാം

ഞങ്ങൾക്കിത് അവധിക്കാലമാണ്. ഈ സമയം കളിക്കുവാനുള്ളതുമാത്രമല്ല.
ഞാൻ എന്റെ ഒഴിവുകാലം പഠിക്കുവാനും കൂടി ഉപയോഗിക്കുന്നു .
അടുത്ത വർഷത്തേക്കുള്ള പുസ്തകങ്ങളൊക്കെ ഞാൻ ഇപ്പോൾ തന്നെ വായിച്ചു തുടങ്ങി.
അതൊക്കെ നമുക്ക് വേണ്ടി വിദ്യാഭ്യാസ വകുപ്പ് ഓൺലൈനിൽ ലഭ്യമാക്കിയിട്ടുണ്ട് .
എന്റെ കൂട്ടുകാരോടൊക്കെ ഞാൻ ഈ വിവരം പറഞ്ഞിട്ടുണ്ട്.
ഒരു ദിവസം കുറച്ചു സമയമെങ്കിലും എല്ലാവരും പഠിക്കുവാനായി മാറ്റിവയ്ക്കണം.
അതുകൊണ്ട് നമുക്ക് എല്ലാവർക്കും കളിച്ചുകൊണ്ട് പഠിക്കാം


റിഫ ജെബിൻ
4 A ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത