ജി.എച്ച്.എസ്.എസ്. കൂത്തുപറമ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
20:40, 4 ഫെബ്രുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14019 (സംവാദം | സംഭാവനകൾ) (പുതിയ താള്‍: ജി.എച്ച്.എസ്.എസ്. ................................. സ്ഥാപിതം സ്കൂള്‍ കോഡ് 14019 സ്ഥലം …)

ജി.എച്ച്.എസ്.എസ്. ................................. സ്ഥാപിതം സ്കൂള്‍ കോഡ് 14019

സ്ഥലം കൂത്തുപറമ്പ് സ്കൂള്‍ വിലാസം പിന്‍ കോഡ് 670643 സ്കൂള്‍ ഫോണ്‍ 0490-2362943 സ്കൂള്‍ ഇമെയില്‍ GHSSKPBA@YAHOO.CO.IN സ്കൂള്‍ വെബ് സൈറ്റ് വിദ്യാഭ്യാസ ജില്ല തലശ്ശേരി റവന്യൂ ജില്ല കണ്ണൂര്‍ ഉപ ജില്ല കൂത്തുപറമ്പ് ഭരണ വിഭാഗം സര്‍ക്കാര്‍ സ്കൂള്‍ വിഭാഗം പൊതുവിഭാഗം പഠന വിഭാഗങ്ങള്‍ എല്‍. പി, യൂപി, ഹൈസ്കൂള്‍, ഹയര്‍സെക്കണ്ടറി മാദ്ധ്യമം മലയാളം ആണ്‍ കുട്ടികളുടെ എണ്ണം പെണ്‍ കുട്ടികളുടെ എണ്ണം വിദ്യാര്‍ത്ഥികളുടെ എണ്ണം അദ്ധ്യാപകരുടെ എണ്ണം പ്രിന്‍സിപ്പല്‍ സുരേന്ദ്രന്‍. സി പ്രധാന അദ്ധ്യാപകന്‍ കെ.കെ രവീന്ദ്രന്‍ പി.ടി.ഏ. പ്രസിഡണ്ട് എം. സുകുമാരന്‍


ചരിത്രം 1914 ല്‍ കോട്ടയം താലൂക്ക് ബോര്‍ഡിന്‍റെ കീഴില്‍ 2 ക്ലാസില്‍ തുടങ്ങി. 1925 ല്‍ എല്‍ പി സ്കൂളായും, 1957 ല്‍ യൂപി സ്കൂളായും 1982 ല്‍ ഹൈസ്കൂളായും 2001 ല്‍ ഹയര്‍ സെക്കണ്ടറിയായും ഉയര്‍ത്തപ്പെട്ടു. 1982 ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ട ഈ വിദ്യാലയം കണ്ണൂര്‍ റോഡില്‍ 5 മുറികളുള്ള കോണ്‍ക്രീറ്റ് കെട്ടിടത്തിലും 2 താത്കാലിക ഷെഡ്ഡിലുമായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്.


ഭൗതികസൗകര്യങ്ങള്‍

അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

   * സ്കൗട്ട് & ഗൈഡ്സ്.
   * എന്‍.സി.സി.
   * ക്ലാസ് മാഗസിന്‍.
   * വിദ്യാരംഗം കലാ സാഹിത്യ വേദി.
   * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. 


മുന്‍ സാരഥികള്‍


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍