എളയാവൂർ ധർമ്മോദയം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പേടി

Schoolwiki സംരംഭത്തിൽ നിന്ന്
16:47, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പേടി <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പേടി

പേടി
ലോകം മുഴുവൻ പേടി പരത്തി
കൊറോണയെന്ന ഭീകരൻ
സ്കൂളിൽ പോകാൻ കഴിയാതെ
പരീക്ഷ എഴുതാൻ കഴിയാതെ
എല്ലാവർക്കും സങ്കടമായ്
നമ്മുടെ നാടിൻ നൻമയ്ക്കായ്
അകലം പാലിച്ചീടും നാം
കൊറോണയെന്ന ഭീകരനെ
ഓടിച്ചീടാം കൂട്ടരേ

സായ് കൃഷ്ണ
2 എ എളയാവൂർ ധർമ്മോദയം.എൽ.പി.സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത