അഴീക്കോട് വെസ്റ്റ് യു പി സ്കൂൾ/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം
<poem>

കൊറോണയെന്നമാരിയെ ഒരുമയോടെനേരിടാം സർക്കാരിൻവാക്കുകൾ ശ്രദ്ധയോടെ കേട്ടിടാം ഭൂവിതിൽ നടമാടിടും കൊറോണയെതുരത്തുവാൻ അടങ്ങിടാംഒതുങ്ങിടാം വീടിനുള്ളിൽനിന്നിടാം വാഴ്ത്തിടാംവിറച്ചിടാതെ നേരിടുന്നധീരരെ ഓർത്തിടാംകരുതലിൽ കനിവുകാട്ടുംജനതയെ മെയ്കൾകൊണ്ടകന്നിടാം മനസ്സുകൊണ്ടുചേർന്നിടാം യാതനയെനീക്കിടാൻ കരുതൽയാത്രചെയ്തിടാം മാറിടാം കരുതലുള്ള കരുത്തരാംപടയാളിയായ് നേരിടാംധരിത്രിയെ കാർന്നുതിന്നുംമാരിയെ കൈകളെകഴുകിടാം വൃത്തിയോടെ നിന്നിടാം കൊറോണയെതുരത്തുവാൻ കരുത്തരായിനിന്നിടാം കരുതലോടെനീങ്ങിടാം അതിജീവനംനടത്തിടാം ശാസ്ത്രമാംചിറകിലേറി വീണ്ടുമൊന്നുചേർന്നിടാം

ശ്രീനന്ദ പി
III A അഴീക്കോട് വെസ്റ്റ് യു.പി സ്കൂൾ.
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ.
അക്ഷരവൃക്ഷം പദ്ധതി, 2020
5