ലക്ഷ്മണചന്ദ്രവിദ്യാലയം പിരായിരി

Schoolwiki സംരംഭത്തിൽ നിന്ന്
03:11, 12 ഫെബ്രുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Dcpkd (സംവാദം | സംഭാവനകൾ) (പുതിയ താള്‍: {{prettyurl|Name of your school in English}} <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക്…)
ലക്ഷ്മണചന്ദ്രവിദ്യാലയം പിരായിരി
വിലാസം
പിരായിരി
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ളീഷ്‌
അവസാനം തിരുത്തിയത്
12-02-2010Dcpkd




പരയ്ക്കാട്ട് കാവില്‍ വടക്കോട്ട് നോക്കി ചിരം വാഴുന്ന പരാശക്തിസ്വരൂപിണിയും;

സര്‍വ്വൗ​​ഷധവാഹിയായ മരുത്വാമലയില്‍ നിന്ന് ഉതിര്‍ന്നുവീണ വീഴുമലയും

കാവല്‍ക്കാരാകുന്ന കാവുകളുടെ നാട്ടില്‍,

വിദ്യയുടെ മൃതസഞ്ജീവനിയുമേന്തി

യശസ്സിന്ടെ മഹാസൗധങ്ങളിലേയ്ക്ക് ചേക്കേറാന്‍ തുടിക്കുന്ന സരസ്വതീനിലയം..........

യശഃശ്ശരീരനായ കെ. സി. പഴനിമല അവര്‍കള്‍

1963- ല്‍ നാടിനുവേണ്ടി സമര്‍പ്പിച്ച അറിവിന്ടെ കേദാരം............

പാമരനെ പണ്ഡിതനാക്കിയ കാളിയെപ്പോലെ

ജ്ഞാനേഷുക്കള്‍ക്ക് ജാതിമതവര്‍ഗ്ഗഭേദമെന്യെ

അറിവിന്ടെ തിരിനാളം പകര്‍ന്നു നല്‍കുന്ന പുണ്യക്ഷേത്രം..........

"കെ. സി. പഴനിമല ഹയര്‍ സെക്കണ്ടറി സ്കൂള്‍, കാവശ്ശേരി"


ചരിത്രം

തരുനിരക്ളും വയലെലകളും നിറഞഞ പ്റക്റുതി രമണ്ീയമായ പിരായിരി എന്ന ഗ്രാമത്തില് ,കക്കൊട്ടുകാവില് വാണരുള്ുന്ന പരാശക്തിയുടെയും കണ്ണംപാടംക്ഷെത്രത്തില് അരുളുന്ന ശ്രീപരമെശ്വ്രന്റെയും അനുഗ്രഹ ദ്രുഷ്ട്ടിപദത്തിലായി പിരായിരിയുടെ ഹ്രിദയഭാഗമായ തരവത്ത്പടി എന്ന സ്തല ത്താണ് ലക്ഷ്മണചന്ദ്ര വിദ്യാലയം സ്തിതി ചെയ്യുന്നത് സമൂഹത്തിലെ ഏറ്റ്വും താഴ്ന്ന നിലയില് കഴിയുന്നവരുടെ കുട്ടികള്ക്ക് ഇങ്ളിഷ് മാധ്യമത്തിലൂദടെ വിദ്യാഭ്യാസം നല്കുക എന്ന് ഉദ്ദദേശത്തോടെ ആരംഭിച്ച ഈ പ്റദേശത്തെ ഒന്നാമത്തെ സ്കൂളാണ് ഇത്.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വാര്പ്പു കെട്ടീടതില് പ്റവറ്ത്തിക്കുന്ന ഇവിടെ പൂന്തൊട്ടം, കളീസ്തലം, ഒരിക്ക്ലും വറ്റാത്ത കിണ്ര് എന്നിവയെല്ലാം ഉണ്ട്. LKG മുതല് 10ആം തരം വരെയുള്ള ഇവിടെ 15ഓളം മുറികളും പ്റതേകമായി സജ്ജീകരിച്ച computer lab ഉം ഉണ്ട്. ആണ്കുട്ടികള്ക്കും പെണ്കുട്ടീകള്ക്കും പ്റതേകം പ്റതേകം മൂത്രപുരകളുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13
1913 - 23
1923 - 29
1929 - 41
1941 - 42
1942 - 51
1951 - 55
1955- 58 പി
1958 - 61
1961 - 72
1972 - 83 കെ
1983 - 87
1987 - 88
1989 - 90
1990 - 92
1992-01
2001 - 02
2002- 04
2004- 05
2005 - 08

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.

വഴികാട്ടി

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

<googlemap version="0.9" lat="10.774416" lon="76.627171" zoom="16"> 10.769315, 76.623867, പിരായിരി 10.771486, 76.628244 </googlemap>