ജി.എൽ.പി.എസ്. മുതുകുളം സൗത്ത്/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
00:55, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35407glps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

നമ്മൾ തുരത്തും ഈ മഹാമാരിയെ
കോറോണയെന്ന മഹാമാരിയെ
ജീവൻ കവരുന്ന ഈ മഹാമാരിയെ
നമ്മൾ തുരത്തും
നമ്മൾ തുരത്തും

നമ്മുടെ ആതുരസേവനം
നമ്മുടെ സർക്കാർ
എല്ലാം മികച്ചത്
വിദേശികൾ പോലും പറയും
ഇത് ദൈവത്തിന്റെ സ്വന്തം നാട്