സെന്റ്.ജോൺ ബാപിസ്റ്റ് ആലുവ

Schoolwiki സംരംഭത്തിൽ നിന്ന്
17:07, 15 ഫെബ്രുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aluva (സംവാദം | സംഭാവനകൾ)

പ്രമാണം:Johns.jpg


സെന്റ്.ജോൺ ബാപിസ്റ്റ് ആലുവ
വിലാസം
ആലുവ
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറ​ണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
15-02-2010Aluva





ആമുഖം

1961 ല്‍ ദീപം തെളിഞ്ഞു. അന്നത്തെ സി.എസ്.ഐ. പള്ളിവികാരിയായിരുന്ന റവ എം. പി. മാത്യു മാനേജരായും, ഇംഗ്ലണ്ടുകാരിയും. കോട്ടയം ബേക്കര്‍ മെമ്മോറിയല്‍ സ്‌കൂളില്‍ വളരെ വര്‍ഷം Principal ആയിരുന്ന മിസ്സ്. എം. ഇ. ഈസ്റ്റ് സ്‌കൂളിന്റെ ചുമതല വഹിക്കുന്നവരായിരുന്നു. ആരംഭത്തില്‍ 12 കുട്ടികളും ഒരു അദ്ധ്യാപികയും മാത്രം ഉള്ള ഒരു ചെറിയ school ആയിരുന്നു. ക്ലാസ് മുറി സി.എസ്.ഐ. പള്ളിയുടെ ഒരു ചെറിയ മുറിയിലായിരുന്നു. 1962 ല്‍ YMCA വരാന്തയിലേക്കു മാറ്റി. 1963ല്‍ std I ആരംഭിച്ചു. ഇടവക വികാരിയും കമ്മറ്റി അംഗങ്ങളും ചേര്‍ന്ന് സ്‌കൂളില്‍ ഭരിച്ചിരുന്നു. 1967 ആയതോടെ മിസിസ്. ശാന്ത ഫിലിപ്പ് Headmistress ആയും. Mr. ജോര്‍ജ്ജ് സ്റ്റീഫാതോസ് Secretary ആയും ഭരണം നടത്തി. ആറുപേര്‍ക്ക് sister training നല്‍കുകയും ചെയ്തു. അങ്ങനെ ഒരു എല്‍.പി സ്‌കുള്‍ ആയി. 1982 ആ.യപ്പോള്‍ യു. പി. വിഭഗം ആരംഭിക്കുകയും 1983 ല്‍ അംഗീകാരം ലഭിക്കുകയും ഉണ്ടായി. സ്‌കൂളില്‍ ഒരു നല്ല boarding ഉം തുടങ്ങി. അര്‍പ്പണ മനോഭാവമുള്ള അദ്ധ്യാപകയും ഉണ്ടായി. 1990 ആയപ്പോള്‍ 975 വിദ്യാര്‍ത്ഥികളും 43 ജീവനക്കാരും ഉണ്ടായിരുന്നു. പിന്നീട് ഒരു ഹൈസ്‌കൂള്‍ ആയി ഉയരുകയും ഇപ്പോള്‍ 100% വിജയത്തോടെ St: Johns school അഭിവൃദ്ധിയുടെ പാതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. എറണാകുളം ജില്ലയുടെ മുന്‍ കളക്ടറും ഇപ്പോഴത്തെ പൊതുവിദ്യാഭ്യാസ ഡയറ്ക്ടറുമായ ശ്രീ: മുഹമ്മദ് ഹനീഷ് ഈ സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ്. 1996 September 7-ാം തൂയതി തൃശ്ശൂര്‍ ജില്ലയില്‍ ഒട്ടുപാറ എന്ന സ്ഥലത്തുള്ള ബെഥേല്‍ ആശ്രമവളപ്പില്‍ മിസ്. ഈസ്റ്റ് അന്ത്യ വിശ്രമം കൊള്ളുന്നു.

സ്ഥാപിതം -- 1961
Headmistress Mrs. Aleyamma Varghese
സ്കൂള്‍ കോഡ്

സ്ഥലം ആലുവ

സ്കൂള്‍ വിലാസം St.John The Baptist C.S.I.E.M.H.S
Pump Junction
Aluva
പിന്‍ കോഡ് 683 101

സ്കൂള്‍ ഫോണ്‍ 0484 2625396

സ്കൂള്‍ ഇമെയില്‍

സ്കൂള്‍ വെബ് സൈറ്റ്

വിദ്യാഭ്യാസ ജില്ല ആലുവ

റവന്യൂ ജില്ല ആലുവ

ഉപ ജില്ല ആലുവ

ഭരണ വിഭാഗം Management

സ്കൂള്‍ വിഭാഗം Unaided school

പഠന വിഭാഗങ്ങള്‍ ഹൈസ്കൂള്‍


മാധ്യമം English

ആണ്‍ കുട്ടികളുടെ എണ്ണം

പെണ്‍ കുട്ടികളുടെ എണ്ണം 323

വിദ്യാര്‍ത്ഥികളുടെ എണ്ണം 948

അദ്ധ്യാപകരുടെ എണ്ണം 38

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

ഭൗതികസൗകര്യങ്ങള്‍ Play ground, Basketball court, Park, Vegetable Garden

[തിരുത്തുക] പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
Red Cross
Gandhi Darsan club
Eco & Health club
Vidyarangam Kalasahityavedi
Dance & Music classes

ക്ലാസ് മാഗസിന്‍. [തിരുത്തുക]
മാനേജ്മെന്റ് St. John The Baptist C.S.I chruch,
Aluva

[തിരുത്തുക] മുന്‍ സാരഥികള്‍
Mrs.Santa Philip,
Mr. N.S Joseph
Mr. Kochunni
Mr. Narayanan Moosseth
Mrs. Betsy Sara Albert
Mr. Zachariah Panicker
Mrs. Ponnamma John
[തിരുത്തുക] പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
Mr. A.P Mohammed Haneesh (D.P.I - Education Department)



യാത്രാസൗകര്യം

വര്‍ഗ്ഗം: Recognized Unaided school in Aluva Education District