ജെ.എൻ.എം. ഗവ..എച്ച്.എസ്സ്.എസ്സ്. പുതുപ്പണം

Schoolwiki സംരംഭത്തിൽ നിന്ന്
18:08, 20 നവംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vadakara16009 (സംവാദം | സംഭാവനകൾ)

'പുതുപ്പണം ജെ.എന്.എം.ഗവണ്മെന്റ് ഹയര്സെക്കന്റ്രി സ്കൂള്

സ്കൂള് ചരിത്രം

പുതുപ്പണം ജെ.എന്.എം.ഗവണ്മെന്റ് ഹയര്സെക്കന്റ്രി സ്കൂള്1967 ഇല് നിലവില് വന്നു .അന്തരിച്ച പ്രഥമ പ്രധാന മന്ത്രി ശ്രീ ജവഹര് ലാല് നെഹ്രുവിനു നാടിന്റെ ആദരവാണ` ഈ സ്ഥാപനം . ഇപ്പൊള് ടി.സി സത്യനാഥന് പ്രിന്സിപ്പാളും കെ.സരൊജ പ്രധാനാധ്യാപികയുമാണ