പാറാൽ മാപ്പിള എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കോറോണേയെ നമ്മുക്ക് ഒരുമിച്ച് തുരത്താം

Schoolwiki സംരംഭത്തിൽ നിന്ന്

ഒരു പനി വന്നാൽ
ഒരു ചുമ വന്നാൽ
ഒരു കൈ തന്നാൽ
ഒരു വിരൽ തൊട്ടാൽ
അതുമതി ...
ഭയം വേണ്ട
ജാഗ്രത വേണം

വേദ.എസ്
2 പാറാൽ മാപ്പിള എൽ പി സ്കൂൾ
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത