കാഞ്ഞിരോട് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണക്കാലം

14:59, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nalinakshan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലം


കൊറോണക്കാലം
കോവിഡ് നാട്ടിൽ വന്നകാലം
മനുഷ്യരെല്ലാരും വീട്ടിൽ തന്നെ
വാഹനങ്ങൾ ഒന്നും ഓടുന്നില്ല
കടകമ്പോളങ്ങൾ പൂട്ടിയിട്ടു
ആളുകൾ ജോലിക്കു പോകാതെയായി
പൊതുചടങ്ങുകൾ ഒന്നുമില്ല
അമ്പലദർശനമൊന്നുമില്ല
കോവിഡ് വ്യാപനം തടയാനായി
ജാഗ്രതയോടെ നടന്നിടേണം
ജാഗ്രതയോടെ നടന്നിടേണം

 

ശിഹാര പി
4 കാഞ്ഞിരോട് എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത