പാതിരിയാട് വെസ്റ്റ്എൽ.പി.എസ്/അക്ഷരവൃക്ഷം/അതിഥി

Schoolwiki സംരംഭത്തിൽ നിന്ന്
21:34, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheejavr (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിഥി

‍ചൈനയിൽ നിന്നുവന്നൊരുത്തൻ
നാടിനെയാകെ വിറപ്പിച്ചവൻ
കൊറോണയെന്ന് അവൻെ്റ പേര്
ഇവനെ തുരത്തുവാൻ മാസ്കുു വേണം
സാനിറ്ററൈസറും സോപ്പും വേണം
ഒരു മീറ്ററകലം പാലിക്കണം
സോപ്പുപതപ്പിച്ചു കൈ കഴുകണം
‍‍‍ഡോക്ടറും നേഴ്സും മറ്റുള്ളവരും
പറയുന്നതൊക്കെ കേട്ടിടണം
ഇവൻെറ വിലയും കുുറച്ചിടല്ലേ
മെയ്‍‍ഡ് ഇൻ ചൈനയെന്നു ചിന്തിക്കല്ലേ
മരണങ്ങൾ ലക്ഷങ്ങളായിടുന്നു
പരിഭ്രാന്തിയില്ലാതെ ജാഗ്രതയിൽ
നമ്മുടെ നാടിനെ രക്ഷിച്ചീടാം

നൈവിക
2 പാതിരിയാട് വെസ്റ്റ് എൽ പി സ്കൂൾ
തലശ്ശേരി നോ‍ർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vrsheeja തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത