എസ് ആർ വി എൽ പി സ്ക്കൂൾ ചെറുതാഴം/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്


  • വന്നെത്തീ ഒരു ഭൗമദിനം കൂടി

 കിളികൾ തൻ കലപില -
 കേട്ടുണർന്നു ഞാൻ
അണ്ണാറകണ്ണനെ കണ്ടു ,
 കാക്കയെ കണ്ടു
തുമ്പിയെ കണ്ടു, ചിത്രശലഭത്തേയും
പുഴകളും നദികളും
ശുദ്ധമായൊഴുകുന്നതു കേട്ടു
വായു ശുദ്ധമായി
കൃഷിയിലേക്കു മടങ്ങി ,
 പ്രകൃതി പച്ചയായി
പഠിച്ചു ഒരു പാട് പാഠങ്ങൾ
അകന്നിരിക്കാൻ മനസുകൊണ്ടടുക്കാൻ
 മാറുന്ന കാലം വന്നിരിക്കുന്നു
ഭൂമിയെ സ്നേഹിക്കുന്ന മനുഷ്യകാലം
 

അനികേത് ലതീഷ്
3A എ‍‍സ് ആർ വി എൽ പി എസ് ചെറുതാഴം
മാടായി ഉപജില്ല
കണ്ണുർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത