രാമപുരം എൽ പി എസ്/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
08:15, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14651 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് 19

കൂട്ടുകാരേ എൻറെ കൂട്ടുകാരേ
അറിയില്ലേ നാട്ടിൽ കൊറോണയാണേ
എല്ലാരും എല്ലാരും വീട്ടിലല്ലേ
രോഗങ്ങൾ വരാതേ നോക്കീടണേ
അസുഖങ്ങളൊന്നും വരാതിരിക്കാൻ
ശുചിത്വം നമ്മൾ പാലിക്കണം
നിത്യവും നമ്മൾ കുളിച്ചിടേണം
നഖങ്ങൾ നന്നായ് വെട്ടിടേണം
കൈയ്യും മുഖവും കഴുകിടേണം
ഒപ്പം നമ്മുടെ പരിസരവും ശുചിയാക്കിടേണം
നന്നായ് വെളളം കുടിച്ചിടേണം
നല്ല ആഹാരം കഴിച്ചീടേണം
കൊറോണ പോലുളള മഹാമാരിയെ
ശുചിത്വത്തിലൂടെ നാം ജയിച്ചീടേണം
 

സൂര്യദേവ് ബാബു
2 രാമപുരം എൽ പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത