വട്ടോളി എൽ പി എസ്/അക്ഷരവൃക്ഷം/കോവിഡ്

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്

കൈ കഴുകേണം തൂവാല വേണം
കോവിഡിനെ തുരത്തീടാൻ
തുമ്മി ചുമയ്കുുമ്പാൾ
തുവാല എടുത്തിടാം മൂക്കും
വായും പൊത്തീടാം
കൈ കഴുകീടാം
പോരാടിടാം ഒറ്റകെട്ടായി
 കോവിഡിനെ.

സന്മയ പി
2 വട്ടോളി എൽ പി എസ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത