കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/SSLC 2010 - പ്ലസ് വൺ - അഡ്മിഷൻ

Schoolwiki സംരംഭത്തിൽ നിന്ന്
02:10, 5 മേയ് 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hskodumon (സംവാദം | സംഭാവനകൾ) (പുതിയ താള്‍: <br /><font color=red>പ്ലസ് വണ്‍ - അഡ്മിഷന്‍ വിവരങ്ങള്‍</font> <font color=blue> <br />അപേക്ഷാ …)


പ്ലസ് വണ്‍ - അഡ്മിഷന്‍ വിവരങ്ങള്‍
അപേക്ഷാ ഫാറവും പ്രോസ്പെക്ടസും മേയ് 05 മുതല്‍ (05/04/2010) പ്ലസ് വണ്‍ വിദ്യാലയങ്ങളില്‍ നിന്നും ലഭിക്കുന്നു.
അപേക്ഷിക്കേണ്ട അവസാന തീയതി - മേയ് 20 --> 20/04/2010
ട്രയല്‍ അലോട്ട്മെന്റ് - ജൂണ്‍ 1 --> 01/05/2010
ആദ്യ അലോട്ട്മെന്റ് - ജൂണ്‍ 9 --> 09/05/2010
പ്രവേശന നടപടിയുടെ അവസാന ദിനം - ജൂണ്‍ 27 --> 27/05/2010
പ്ലസ് വണ്‍ ക്ലാസ് ആരംഭം - ജൂണ്‍ 30 --> 30/05/2010
അഡ്മിഷന്‍ കാര്യങ്ങള്‍ക്ക് മാര്‍ക്ക് ലിസ്റ്റിന്റെ കമ്പ്യൂട്ടര്‍ പ്രിന്റ് ഉപയോഗിക്കാം.
പിന്നീട് യഥാര്‍ത്ഥ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി.