എസ് എസ് എ യു പി എസ് ഷേണി ಎಸ್.ಎಸ್.ಎ.ಯು.ಪಿ.ಎಸ್.ಶೇಣಿ/അക്ഷരവൃക്ഷം/ രോക പ്രധിരോധത്തിന്റെ പാതയിൽ കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
22:19, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ) (removed Category:അക്ഷരവൃക്ഷം 2020 കന്നഡ രചനകൾ using HotCat)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോക പ്രധിരോധത്തിന്റെ പാതയിൽ കേരളം


ഓരോ നാൾ തോരും നമ്മൾ കൊറോണ വൈറസ്സിൽ നിന്ന് മുക്തി നേടുകയാണ്. Covid19 എതിരെ സർക്കാരും അതേപോലെ ജനങ്ങളും ആരോഗ്യ വകുപ്പും കൂടി തുരത്താനൊരുങ്ങി കഴിഞ്ഞു. ഈ പ്രവർത്തിയുടെ ഫലമായി നമുക്ക് നമ്മുടെ കേരളത്തെ റോയഗമുക്ത കേരളമായ് തിരികെ കൊണ്ട് വരാൻ സാധിക്കും. അതിലൊരു സംശയവുമില്ല. എല്ലാവരും നല്ലോണം ഈ ലോക്ക് ഡൌൺ കാലത്ത് സഹകരിക്കുന്നുണ്ട്. അതിന്റെ തെളിവാണ് ഇപ്പോൾ കേരളത്തിൽ ഒറ്റ അക്ക സംഘ്യ മാത്രമേ കോവിഡ് 19 കേസുകൾ റിപ്പോർട്ട്‌ ചെയ്യുന്നദ് . ഇങ്ങനെ സർക്കാരും അദ്ധെപോലെ ആരോഗ്യവകുപ്പും പറയുന്ന നിർദ്ദേശങ്ങൾ കേട്ടുകൊണ്ട് നമുക്ക് തീർച്ചയായും കോവിഡ് 19 നെ തുരത്താൻ നമുക്ക് സാധിക്കും. അതിനായ് നമ്മൾ വീട്ടിൽ തന്നെ ഇരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യാം. എന്തെകിലും അത്യാവശ്യ സാധനകൾക്കോ ചികിത്സയ്ക്കൊ പുറത്ത് പോകുമ്പോൾ തീർച്ചയായും മാസ്ക് ഉപയോഗിക്കുകയും തിരിച്ചു വന്നു കൈകൾ സോപ്പ് കൊണ്ടും സാനിടൈസെർ കൊണ്ടും നന്നായി വൃത്തിയായി കഴുകുക. നമ്മൾ കേരളീയർ ആണ് അത്കൊണ്ട് തന്നെ നമ്മൾ ഈ കൊറോണ വൈറസിനെ തുരത്തുമ് എന്നാ കാര്യത്തിൽ യാധൊരു സംശയവും ഇനി വേണ്ട. നമ്മൾ ഒന്നിച്ചു നിന്ന് പ്രാത്ഥിക്കാം പൊരുതാം പ്രവർത്തിക്കാം കൊറോണ വൈറസ്സിനെതിരെ. പേടിയാല്ല വേണ്ടദ് ജാഗ്രതയാണ്


സഹദ് ബി ഐ
5 C SSHSS SHENI
കുമ്പള ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം