അന്നൂർ യു പി സ്കൂൾ ‍‍/അക്ഷരവൃക്ഷം/എന്താണ് കൊറോണ വൈറസ്?

Schoolwiki സംരംഭത്തിൽ നിന്ന്
00:07, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("അന്നൂർ യു പി സ്കൂൾ ‍‍/അക്ഷരവൃക്ഷം/എന്താണ് കൊറോണ വൈറസ്?" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Projec...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്താണ് കൊറോണ വൈറസ്?

മുഖ്യമായും ശ്വാസനാളിയെയാണ് കൊറോണ വെെറസ് ബാധിക്കുന്നത്. ജലദോഷവൂം നൃുമോണിയയുമൊക്കെയാണ് ഈ വെെറസ് ബാധയുടെ ലക്ഷണങ്ങൾ രോഗം ഗുരുതരമായാൽ സാർസ്,നൃുമോണിയ, വൃക്കസ്തംഭനം എന്നിവയും മരണവും ഇതിലുടെ സംഭവിക്കാവുന്നതാണ് . മനുഷൃർ,മൃഗങ്ങൾ,പക്ഷികൾ തുടങ്ങിയ സസ്തനികളിൽ രോഗകാരിയാകുന്ന ഒരുകൂട്ടം RNA വെെറസുകളാണ് കൊറോണ എന്ന് അറിയപെടുന്നത് . ഗോളാകൃതിയിലുളള കൊറോണ വെെറസിന് ആ പേര് വന്നത്,അതിൻെറ സ്തരത്തിൽ നിന്നുളള സൂരൃരശ്മികൾ പോലെ തോന്നിപ്പിക്കുന്ന തരത്തിൽ സ്ഥിതി ചെയ്യുന്ന കൂർത്ത മുനകൾ കാരണമാണ്.പ്രധാനമായും പക്ഷിമൃഗാദികൾ രോഗങ്ങളുണ്ടാക്കുന്ന കൊറോണ വെെറസ് ഇവയുമായി സഹവസിക്കുകയും അടുത്ത സമ്പർക്കം പുലർത്തുകയും ചെയ്യുന്ന മനുഷൃരിലും രോഗകാരിയാകാം.സാധാരണ ജലദോഷം മുതൽ വിനാശകാരിയായ നൃുമോണിയയും ശ്വസനത്തകരാറും വരെ കൊറോണ വെെറസ് മൂലം മനുഷൃരിൽ ഉാകുന്നു .നവജാത ശിശുക്കളിലും ഒരു വയസ്സിനു താഴെയുളള കുഞ്ഞുങ്ങളിലും ഉദരസംബന്ധമായ അണുബാധക്കും മെനിഞ്ചൈറ്റിസിനും കാരണമാകാറുണ്ട് ഈ വൈറസ്.

ഋഷികേശ്
7 ബി അന്നൂർ യു പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം