അനന്തോത്ത് എൽ പി എസ്/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
00:07, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("അനന്തോത്ത് എൽ പി എസ്/അക്ഷരവൃക്ഷം/ശുചിത്വം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം

രാവിലെ നമ്മൾ ഉണരേണം
പല്ലും മുഖവും കഴുകേണം
എന്നും നമ്മൾ കുളിക്കേണം
അലക്കിയ വസ്ത്രം ധരിക്കേണം
നഖങ്ങൾ വെട്ടി മുറിക്കേണം
കൈകൾ നന്നായ് കഴുകേണം
വീടും നാടും ശുചിയായ് കാക്കാൻ
നമ്മൾ ഒത്തു ശ്രമിക്കേണം
കൊറോണ എന്നൊരു ഭീകരനെ
തുരത്തിടാനായ് അണി ചേരുക നാം
 

ഹൻസിക
3 അനന്തോത്ത് എൽ പി എസ്
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത