അന്നൂർ യു പി സ്കൂൾ ‍‍/അക്ഷരവൃക്ഷം/ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
00:07, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("അന്നൂർ യു പി സ്കൂൾ ‍‍/അക്ഷരവൃക്ഷം/ജാഗ്രത" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്ത...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജാഗ്രത

കൊറോണ വന്നപ്പോൾ
എല്ലാവരും പേടിച്ചു
പേടിക്കേണ്ട പേടിക്കേണ്ട
കൈകൾ കഴുകിയിരുന്നോളു
അകലം പാലിച്ച് നിന്നോളൂ
ശുചിത്വം പാലിച്ച് കഴിഞ്ഞോളൂ
ജാഗ്രതയോടെയിരുന്നാൽ നമുക്ക്
കൊറോണയെ ഓടിക്കാം

ദിയ ഇ പി
3 സി അന്നൂർ യു പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത