അഴീക്കോട് എച്ച് എസ് എസ്/അക്ഷരവൃക്ഷം/ കൈകോർക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
00:07, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("അഴീക്കോട് എച്ച് എസ് എസ്/അക്ഷരവൃക്ഷം/ കൈകോർക്കാം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൈകോർക്കാം

സർക്കാർ നൽകുന്ന
മാർഗനിർദേശങ്ങൾ
 ഒറ്റ മനസ്സായി
നമുക്ക് ഏറ്റെടുത്തിടാം
സൽകർമ്മമായിട്ടതിനെ
 കരുതിടാം
സഹജീവിയോടുള്ള കടമയായി
 കാത്തിടാം
നാട്ടിലിറങ്ങേണ്ട നഗരവും
കാണേണ്ട
 നാട്ടിൽനിന്ന് മഹാവ്യാധി
പോകുംവരെ
അൽപ്പ ദിനങ്ങൾ
ഗൃഹത്തിൽ കഴിയുകിൽ
ശിഷ്ടദിനങ്ങൾ നമുക്ക്
ആഘോഷമാക്കിടാം

ആയിഷാബി
7 B അഴീക്കോട് എച്ച് എസ് എസ്
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത