അസംപ്ഷൻ യു പി എസ് ബത്തേരി/അക്ഷരവൃക്ഷം/പുത്തൻ പുലരി

Schoolwiki സംരംഭത്തിൽ നിന്ന്
00:07, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("അസംപ്ഷൻ യു പി എസ് ബത്തേരി/അക്ഷരവൃക്ഷം/പുത്തൻ പുലരി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last s...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പുത്തൻ പുലരി

ആഗോള മാരിയെ ചെറുക്കുവാനായ് നാം
ഒന്നായ് അണിചേരാം മുന്നോട്ട്
പ്രതിരോധം തന്നെയാണൗഷധവും
ശുചിത്വം നിത്യവും ശീലമാക്കണം
മരണത്തിൻ ഭീകരതയെ തടയുവാനായ്
ഒന്നായ് മുന്നേറാം നമുക്കിന്ന്
പരിസ്ഥിതി തൻ സംരക്ഷണവും
ദിനചര്യയാകണം നാമെല്ലാം
ഈ ദുഷ്‍ടകാലവും തീർന്ന് പോകും
അകലങ്ങളിൽ നിന്നൊരുമിച്ചിടാം
പുത്തൻ പുലരിക്കായ് കാതോർത്തിടാം

ഐറിൻ പി.ആർ
7 C അസംപ്ഷൻ എ.യു.പി സ്കൂൾ ബത്തേരി
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത