അസംപ്ഷൻ യു പി എസ് ബത്തേരി/അക്ഷരവൃക്ഷം/ശുചിത്വശീലം

Schoolwiki സംരംഭത്തിൽ നിന്ന്
00:07, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("അസംപ്ഷൻ യു പി എസ് ബത്തേരി/അക്ഷരവൃക്ഷം/ശുചിത്വശീലം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last st...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അക്ഷരവൃക്ഷം - ലേഖനം

ശുചിത്വശീലം
നമ്മൾ എല്ലാവരും ശുചിത്വശീലം ഉള്ളവരായിരിക്കണം. നമ്മുടെ ശുചിത്വം പോലെതന്നെ പ്രധാനമാണ് പരിസ്ഥിതി ശുചിത്വവും. ദിവസവും കുളിക്കുക,  പല്ലുതേക്കുക, നഖം വെട്ടുക, ഭക്ഷണത്തിനുമുൻപും ശേഷവും കൈ കഴുകുക, വൃത്തിയുള്ള വസ്ത്രം ധരിക്കുക എന്നിവയെല്ലാം നമ്മുടെ ശുചിത്വ ശീലമാണ് നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, വീടിന്റെ പരിസരങ്ങളിൽ ചപ്പുചവറുകളും വെള്ളവും കെട്ടിക്കിടക്കാതെ ശ്രദ്ധിക്കുക. നമ്മുടെ പരിസ്ഥിതി ശുചിയായി സൂക്ഷിക്കുവാൻ നമ്മൾ പൊതുസ്ഥലത്തു പ്ലാസ്റ്റിക്കുകളും വേസ്റ്റുകളും വലിച്ചെറിയാതിരിക്കുകയും നമ്മുടെ നടപ്പാതകളിൽ തുപ്പാതിരിക്കുകയും ചെയുക. "ശുചിത്വം ശീലമാക്കൂ നാടിനെ രക്ഷിക്കൂ ".......
Alfin Madhu
1 B അസംപ്ഷൻ എ യു പി എസ് സ്കൂൾ ബത്തേരി
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം