അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/അക്ഷരവൃക്ഷം/കണ്ണീർ മാത്രം

00:07, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/അക്ഷരവൃക്ഷം/കണ്ണീർ മാത്രം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Pro...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കണ്ണീർ മാത്രം

 കണ്ണീർ മാത്രം ബാക്കിയായി,
സ്വപ്നങ്ങൾ ആയി ജീവിതങ്ങൾ
എത്രയോ ജീവൻ പൊലിഞ്ഞുപോയി
എത്രയോ സ്വപ്നങ്ങൾ മാഞ്ഞുപോയി
കണ്ണീരു മാത്രം ബാക്കിയായി..
ചേർന്നിടാം നമ്മുക്ക് ചേർന്നിടാം ഈ വ്യഥയെ തുരത്തുവാൻ ചേർന്നിടാം
കരുതലോടെ കഴിയുവിൻ, അകറ്റിടാം ഈ മഹാമാരിയെ
കൈകളൊക്കെ കഴുകിടാം വീട്ടിൽ തന്നെ കഴിഞ്ഞിടാം
ആശങ്കയല്ല കരുതലാണ് ഈ ലോക വ്യഥയെ തുരത്തുവാൻ ആവശ്യം.

ദേവതീർത്ഥ കെ
9 E അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത