ആഡൂർ ഈസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം/ തുരത്താം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
00:07, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ആഡൂർ ഈസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം/ തുരത്താം കൊറോണയെ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project La...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തുരത്താം കൊറോണയെ

തുരത്തണം തകർക്കണം
 ഈ മഹാമാരിയെ
പതറാതെ പകരാതെ
നോക്കണം കുറക്കണം
പാർട്ടിയില്ല മതമില്ല
കക്ഷിയേത് നമ്മളില്ല
അറിവുള്ളവർ പറയുന്നത്
അനുസരിച്ചിടേണം
പതറാതെ പകരാതെ
നോക്കണം കുറക്കണം
തുരത്തണം തകർക്കണം
 ഈ മഹാമാരിയെ
 

റിദ
1 ആഡൂർ ഈസ്റ്റ് എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത