ഇരിവേരി വെസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കോവിഡ്

Schoolwiki സംരംഭത്തിൽ നിന്ന്
00:14, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഇരിവേരി വെസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കോവിഡ്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ്

കോവിഡ് എന്ന മഹാമാരി
ലോകം വിറപ്പിച്ചുകൊണ്ടു വന്നപ്പോൾ
നാമെല്ലാരും ഒന്നിച്ച് ഒറ്റക്കെട്ടായ് നിന്നല്ലോ
തുരത്തിടൂ ഈ മഹാമാരിയെ
നാമെല്ലാരും ഒന്നിച്ച്
പിന്നോട്ടില്ല നാമൊട്ടും .
മുന്നേറുക നാം,മുന്നേറുക നാം.
 

സിയാൻ ഷാ
ഒന്നാം തരം എ ഇരിവേരി വെസ്റ്റ് എൽ,പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത