ഈസ്റ്റ് വല്ലായി യു,പി.എസ്/അക്ഷരവൃക്ഷം/കൊറോണയെ തുരത്താം

Schoolwiki സംരംഭത്തിൽ നിന്ന്
00:14, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഈസ്റ്റ് വല്ലായി യു,പി.എസ്/അക്ഷരവൃക്ഷം/കൊറോണയെ തുരത്താം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Pr...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയെ തുരത്താം

നമ്മുടെ രാജ്യം മുഴുവനും കൊറോണ വൈറസിൽ മുങ്ങിത്താഴുകയാണ്. നമുക്ക് എല്ലാവർക്കും വൈറസിനെ പൊരുതി തോല്പ്പിക്കണം.അതിനായി ആരോഗ്യ പ്രവർത്തകരും പോലീസും പറയുന്ന കാര്യങ്ങൾ അനുസരിക്കുക. ഹാൻഡ് വാഷ് കൊണ്ട് ഇടക്കിടെ കൈ കഴുകുക. അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങുക. പുറത്തിറങ്ങുമ്പോൾ മാസ്ക് ഉപയോഗിക്കുക. ആരുമായും യാതൊരു വിധത്തിലുള്ള സമ്പർക്കവും പാടില്ല .പുറത്തുള്ളവരുമായി ഒരു മീറ്റർ അകലം പാലിക്കുക. അടുത്ത വീട്ടിൽ പോകുന്നതും റോഡിലിറങ്ങുന്നതും ഒഴിവാക്കുക. എല്ലാവരും പ്രാർഥിക്കുക അങ്ങനെ നമുക്ക് ഒറ്റക്കെട്ടായി കൊറോണ വൈറസിനെ തുരത്താം

നാദിയ ഫാത്തിമ കെ
2 A ഈസ്റ്റ് വല്ലായി യു,പി.എസ്
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം