ഉളിയക്കോവിൽ എൽ. പി. എസ്/അക്ഷരവൃക്ഷം/വൈറസ് എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
00:14, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഉളിയക്കോവിൽ എൽ. പി. എസ്/അക്ഷരവൃക്ഷം/വൈറസ് എന്ന മഹാമാരി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Projec...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൈറസ് എന്ന മഹാമാരി

2019 ഡിസംബറിൽ ചൈനയിലെ വുഹാനിൽ കണ്ടെത്തിയ കൊറോണ കുടുംബത്തിൽപെട്ട വൈറസാണ്. ലോകമെങ്ങും പടർന്നുപിടിച്ചത്. കൊവിഡ്-19 എന്നാണ് ഇനി ഈ വൈറസ് അറിയപ്പെടുക. കോവിഡ് 19 എന്ന് പറയുന്നത് ഒരു വൈറസാണ്.പനി,ചുമ,ശ്വാസതടസം തുടങ്ങിയവയാണ് ലക്ഷണങ്ങൾ. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ രണ്ടും വൃത്തിയായി കഴുകണം ആൽക്കഹോൾ ഉപയോഗിച്ചോ സാനിറ്റൈസർ ഉപയോഗിച്ചോ കൈകളിൽ തേച്ചുപിടിപ്പിക്കണം.എല്ലാവരും ശ്രദ്ധിച്ചാൽ രോഗം നിയന്ത്രിക്കാൻ പറ്റും.

അമ്പാടി. എ
IV A ഉളിയക്കോവിൽ എൽ. പി. എസ്
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം