ഗവ.എച്ച്.എസ്സ്.എസ്സ്,മംഗലം

Schoolwiki സംരംഭത്തിൽ നിന്ന്
ഗവ.എച്ച്.എസ്സ്.എസ്സ്,മംഗലം
വിലാസം
ആറാട്ടുപുഴ
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം/ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
21-08-2010Ghssmangalam




ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ പഞ്ചായത്തിന്‍റ്റെ വടക്കേയറ്റത്ത് അറബിക്കടലിനും കായംകുളം കായലിനും മദ്ധ്യത്തിലായി 1802-ല്‍സ്ഥാപിച്ച ഈ സ്ക്കൂള്‍കേരളത്തിലെതന്നെ ഏറ്റവും പഴക്കം ചെന്ന സ്ക്കൂളുകളിലൊന്നാണ്. ഈഴവ, പിന്നോക്ക സമുദായങ്ങള്‍ക്ക് സ്ക്കൂള്‍വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലഘട്ടത്തില്‍ 1802- ല്‍ ഈഴവ കുടിപ്പള്ളിക്കൂടം എന്ന പേരില്‍ ആരംഭിച്ച ഈ സ്ഥാപനം 1854-ല്‍ സര്‍ക്കാര്‍ഏറ്റെടുത്തു. അന്നു മുതല്‍ മംഗലം സര്‍ക്കാര്‍മലയാളം സ്ക്കൂള്‍എന്ന പേരില്‍അറിയപ്പെട്ടു. ലോവര്‍പ്രൈമറി സ്ക്കൂളായി തുടങ്ങിയ സ്ഥാപനം 1908-ല്‍ അപ്പര്‍പ്രൈമറി സ്ക്കൂളായി ഉയര്‍ത്തി. 1952-ല്‍ ശ്രീ പട്ടം താണുപിള്ള മുഖ്യനായ മന്ത്രിസഭയിലെ ഗതാഗതമന്ത്രിയും ആറാട്ടുപുഴ പ്രദേശവാസിയുമായ ശ്രീ എ. അച്യുതന്‍വക്കീലിന്റെ ശ്രമഭലമായി ഹൈസ്ക്കൂളായി ഉയര്‍ത്തി. 2000- ല് ഈ സ്ക്കൂളിനെ ഹയര്‍സെക്കന്ററി സ്ക്കൂളായി ഉയര്‍ത്തി.

ചരിത്രം

ഈഴവ, പിന്നോക്ക സമുദായങ്ങള്‍ക്ക് സ്ക്കൂള്‍വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലഘട്ടത്തില്‍ 1802- ല്‍ ഈഴവ കുടിപ്പള്ളിക്കൂടം എന്ന പേരില്‍ ആരംഭിച്ച ഈ സ്ഥാപനം 1854-ല്‍ സര്‍ക്കാര്‍ഏറ്റെടുത്തു. അന്നു മുതല്‍ മംഗലം സര്‍ക്കാര്‍മലയാളം സ്ക്കൂള്‍ എന്ന പേരില്‍അറിയപ്പെട്ടു. ലോവര്‍പ്രൈമറി സ്ക്കൂളായി തുടങ്ങിയ സ്ഥാപനം 1908-ല്‍ അപ്പര്‍പ്രൈമറി സ്ക്കൂളായി ഉയര്‍ത്തി. 1952-ല്‍ ശ്രീ പട്ടം താണുപിള്ള മുഖ്യനായ മന്ത്രിസഭയിലെ ഗതാഗതമന്ത്രിയും ആറാട്ടുപുഴ പ്രദേശവാസിയുമായ ശ്രീ എ. അച്യുതന്‍വക്കീലിന്റെ ശ്രമഫലമായി ഹൈസ്ക്കൂളായി ഉയര്‍ത്തി. 2000- ല്‍ ഈ സ്ക്കൂളിനെ ഹയര്‍സെക്കന്ററി സ്ക്കൂളായി ഉയര്‍ത്തി.

ഭൗതികസൗകര്യങ്ങള്‍

ഏകദേശം നാല് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഹയര്‍സെക്കന്ററി ഉള്‍പെടെ 33 ഡിവിഷനുകളുള്ള വിദ്യാലയത്തിന് 7 കെട്ടിടങ്ങളിലായി 33 ക്ലാസ് മുറികളും സയന്‍സ് ലാബുകളും കംമ്പ്യൂട്ടര്‍ലാബും ലൈബ്രറിയും സ്മാര്‍ട്ട് ക്ലാസ്സ് റൂമും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയര്‍സെക്കന്ററിക്കും കൂടി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. ഒരുകോടി രൂപയുടെ ഹയര്‍സെക്കന്ററി ബ്ലോക്കിന്റെയും മുപ്പത് ലക്ഷത്തിന്റെ ഹൈസ്കൂള്‍ബ്ലോക്കിന്റെയും നിര്‍മ്മാണം പുരോഗമിക്കുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാസാഹിത്യ വേദി
  • സ്കൂള്‍ ഹെല്‍ത്ത് ക്ലബ്.
  • സയന്‍സ്, സോഷ്യല്‍സയന്‍സ്, മാതമാറ്റിക്സ് ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
  • ഐറ്റി കോര്‍ണര്‍
  • ഐറ്റി ക്ലബ്
  • ഇക്കൊ ക്ലബ്
  • നേച്ചര്‍ ക്ലബ്
  • പച്ചക്കറി ഉല്പാദനം

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

കാലയളവ് ഹെഡ് മീസ് ട്രസ് കാലയളവ് പ്രന്‍സിപ്പാള്‍
1885 - 13 (വിവരം ലഭ്യമല്ല) ........ ........
1913 - 23 (വിവരം ലഭ്യമല്ല) ........ ........
1923 - 29 (വിവരം ലഭ്യമല്ല) ........ ........
1929 - 41 (വിവരം ലഭ്യമല്ല) ........ ........
1941 - 42 (വിവരം ലഭ്യമല്ല) ........ ........
1942 - 51 (വിവരം ലഭ്യമല്ല) ........ ........
1951 - 55 (വിവരം ലഭ്യമല്ല) ........ ........
1955- 58 (വിവരം ലഭ്യമല്ല) ........ ........
1958 - 61 (വിവരം ലഭ്യമല്ല) ........ ........
1961 - 72 (വിവരം ലഭ്യമല്ല) ........ ........
1972 - 83 (വിവരം ലഭ്യമല്ല) ........ ........
1983 - 87 (വിവരം ലഭ്യമല്ല) ........ ........
1987 - 88 വിവരം ലഭ്യമല്ല) ........ ........
1989 - 90 വിവരം ലഭ്യമല്ല) ........ ........
1990 - 92 വിവരം ലഭ്യമല്ല) ........ ........
2005-06 പി.എം.സ്റ്റീഫന്‍ ........ ........
2006 പി. സുഷമ ......... ........
2006- 07 ജോളി ഡാനിയേല്‍ ........ ........
2007- 08 പി. സുചേത .......... .........
2008 - 10 ഷേലി ജേക്കബ്‌‌‌ 2009- 10‌ കെ.പങ്കജാക്ഷി‌‌‌‌‌‌‌‌‌‌‌
2010 - 11 കെ. ചന്ദ്രമതി 2010- 101 കെ.പങ്കജാക്ഷി‌‌‌‌‌‌‌‌‌‌‌

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ഡോ. ആറാട്ടുപുഴ സുകുമാരന്‍‍‍‍‍ (പുരാവസ്തു വകുപ്പ്)
  • ഡോ. ജയറാം (കാര്‍ഡിയോളജിസ്റ്റ്)ആലപ്പുഴ

വഴികാട്ടി

<googlemap version="0.9" lat="9.242584" lon="76.437721" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 9.234451, 76.420212 ghss mangalam 9.242415, 76.426563 NTPC KAYAMKULAM </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=ഗവ.എച്ച്.എസ്സ്.എസ്സ്,മംഗലം&oldid=96893" എന്ന താളിൽനിന്ന് ശേഖരിച്ചത്