ജി എച്ച് എസ് എസ് പടിയൂർ

Schoolwiki സംരംഭത്തിൽ നിന്ന്
19:51, 3 സെപ്റ്റംബർ 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsspadiyoor (സംവാദം | സംഭാവനകൾ)
ജി എച്ച് എസ് എസ് പടിയൂർ
വിലാസം
പടിയൂര്‍
സ്ഥാപിതം16 - 08 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
03-09-2010Ghsspadiyoor




ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍, പടിയൂര്‍

കണ്ണൂര്‍ ജില്ലയില്‍ പടിയൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ ഇരിട്ടി - ഇരിക്കൂര്‍ സംസ്ഥാനപാതയോരത്ത് സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണിത്.
2009-10 വര്‍ഷത്തിലെ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ 100 ശതമാനം കന്നിവിജയം കൈവരിച്ചു.ദൃശ്യ.കെ.ജിഷ്ണു.കെ.കെ,അരുണ്‍ .എം.വി എന്നിവര്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ളസ് നേടി. 2010-11 അധ്യയനവര്‍ഷം സ്കൂളില്‍ ഹയര്‍സെക്കന്ററി കോഴ്സ് അനുവദിച്ചു. സയന്‍സ്,കൊമേഴ്സ് വിഭാഗങ്ങളിലായി 100 സീറ്റുകളുണ്ട്.

ജി എച്ച് എസ് എസ് പടിയൂർ/ചരിത്രം

ജി എച്ച് എസ് എസ് പടിയൂർ/ ഭൗതികസൗകര്യങ്ങള്‍

ജി എച്ച് എസ് എസ് പടിയൂർ/അദ്ധ്യാപകര്‍

ജി എച്ച് എസ് എസ് പടിയൂർ/പാഠ്യേതര പ്രവര്‍ത്തനങ്ങള്‍


ജി എച്ച് എസ് എസ് പടിയൂർ/മുന്‍ സാരഥികള്‍

മാനേജ്മെന്റ്

കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ ഭരണപരിധിയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ വിദ്യാലയം

--Tkthankachan 01:10, 5 ഡിസംബര്‍ 2009 (UTC)--Tkthankachan 01:10, 5 ഡിസംബര്‍ 2009 (UTC)==വഴികാട്ടി==

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=ജി_എച്ച്_എസ്_എസ്_പടിയൂർ&oldid=98600" എന്ന താളിൽനിന്ന് ശേഖരിച്ചത്