പ്രമാണം:16567-new1-jpg.jpg

Schoolwiki സംരംഭത്തിൽ നിന്ന്
13:44, 24 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- NAMBRATHKARA (സംവാദം | സംഭാവനകൾ) (User created page with UploadWizard)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൂർണ്ണ വലിപ്പം(1,280 × 883 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 230 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

വിവരണം
മലയാളം⧼Colon⧽ കൊവിഡ് കാലത്ത് ഓൺലൈൻ പഠനത്തിൽ ഏർപ്പെട്ട ഒരു വിദ്യാർത്ഥിനിതന്റെ കളിക്കൂട്ടുകാരിയായ പാവയുടെമുഖം പൊത്തുന്നതാണ് വരച്ചിരിക്കുന്നത് 

പുറത്ത് സാധനങ്ങൾ വാങ്ങി വരുന്ന മുതിർന്ന ആൾ കൃത്യമായി മാസ്ക് ധരിക്കാതെയും ,പ്രവേശനം വിലക്കിക്കൊണ്ടുള്ള ഒരു ബാനറിനെ ഗൗനിക്ക്കാതെയുംവരുന്ന ഒരു കാഴ്ചയും ചിത്രത്തിലുണ്ട്  മറ്റു മനുഷ്യരോടുള്ള കരുതൽ അതൊരു ജീവനില്ലാത്ത പാവയാണ് എന്നതിനപ്പുറം മറ്റുള്ളവരുടേയും തന്റെ തന്നെയുംസുരക്ഷയിൽ നാം എത്രമാത്രം ശ്രദ്ധിക്കേണ്ടതുണ്ട് എന്നത് ഒരു കുട്ടിയുടെ പ്രവൃത്തിയിലൂടെവരച്ചുകാട്ടുകയാണ് ഈ ചിത്രത്തിൽ . മാസ്ക് ധരിപ്പിച്ച നിലയിൽ മറ്റ് രണ്ട് പാവകളെ കൂടെ ചിത്രത്തിൽ കാണാം. കൂടാതെ സഹജീവികളോട് കുട്ടിക്കുള്ള ബന്ധം വ്യക്തമാക്കുന്ന ഒരു അണ്ണാൻ എന്നിവയാണ് പ്രധാനമായി ചെയ്തിരിക്കുന്നത്. 

 പശ്ചാത്തലത്തിൽ ലോക ഡൗണിന്റെഒരു അന്തരീക്ഷം,ആളുകളെല്ലാം അവരവരുടെ വീടുകളിൽ കഴിയുന്നതിന്റെ ദൃശ്യം കൊറോണയുടെ സാന്നിധ്യം വ്യക്തമാക്കുന്ന വൈറസിന്റെ  രൂപങ്ങൾഎന്നിവയാണ് ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന മറ്റ് കാര്യങ്ങൾ
ഉറവിടം

സ്വന്തം സൃഷ്ടി

തിയ്യതി

2020-09-21

രചയിതാവ്

NAMBRATHKARA

അനുമതി
(ഈ ചിത്രം പുനരുപയോഗം ചെയ്യുന്നുണ്ടോ)

ചുവടെ ചേർത്തിരിക്കുന്നു.

അനുമതി

⧼wm-license-self-one-license⧽

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്13:44, 24 സെപ്റ്റംബർ 202013:44, 24 സെപ്റ്റംബർ 2020-ലെ പതിപ്പിന്റെ ലഘുചിത്രം1,280 × 883 (230 കെ.ബി.)NAMBRATHKARA (സംവാദം | സംഭാവനകൾ)User created page with UploadWizard

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

"https://schoolwiki.in/index.php?title=പ്രമാണം:16567-new1-jpg.jpg&oldid=986919" എന്ന താളിൽനിന്ന് ശേഖരിച്ചത്