ഫലകം:സ്കൗട്ട് & ഗൈഡ്സ്.

Schoolwiki സംരംഭത്തിൽ നിന്ന്
14:16, 11 സെപ്റ്റംബർ 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shajilsebastian (സംവാദം | സംഭാവനകൾ) ('ഏതു പ്രതിസന്ധിയിലും സേവന സന്നദ്ധരായി നിലകൊള്…' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഏതു പ്രതിസന്ധിയിലും സേവന സന്നദ്ധരായി നിലകൊള്ളുന്ന സ്കൗട്ട് & ഗൈഡ് ഈ സ്കുളിന്റെ ഒരു മുതല്‍ക്കുട്ടാണ്.സ൪ റോബോ൪ട്ട് സ്റ്റീഫന്‍ സണ്‍ സ്മിത്ത് ബേഡല്‍ പൗവ്വല്‍ 1907ല്‍ ക്കുട്ടികള്‍ക്കായി രൂപികരിച്ച സംഘടനയാണിത്. കുട്ടികളില്‍ സബാദ്യശിലം വളര്‍ത്താ൯ സ്കൗട്ട്&ഗൈഡ്സിന്റെ സജീവമായ സന്നിധ്യം ഒഴിച്ചൂകുടാ൯ പറ്റാത്ത ഒന്നാണ്.ധൈര്യവും അച്ചടക്കവും പ്രവര്‍ത്തനക്ഷമതയും സ്കൗട്ട്&ഗൈഡ്സിന്റെ മൂഖമുദ്രയാണ്. കാര്യക്ഷമായി പ്രവ൪ത്തിക്കുന്ന സ്കൗട്ടിനെയും ഗൈഡിനെയും നിയന്ത്രിക്കുന്നത് സ്കൗട്ട് മാസ്റ്റ൪ ശ്രി.ജോബീഷ് ഒ ജെ യും ശ്രിമതി. മറിയാമ എം യു ആണ്..

നേട്ടങ്ങള്‍

രാഷ്ട്പതി അവാര്‍ഡ് 2009-10

  ജിസ് ജോണ്‍സ്  ഇമ്മാനുവല്‍

രാജ്യപുരസ്കാര്‍ 2009-2010 1.രാഹുല്‍ കെ. കെ. 2.ഡോണ്‍ കെ.ബേബി

      2010 -2011 

രാജ്യപുരസ്കാര്‍ സ്കൗട്ട് 1.ലിജോ വര്‍ഗ്ഗീസ് 2.നിധിന്‍ വി ഷാജി

       രാജ്യപുരസ്കാര്‍ ഗൈഡ്സ്

2009-2010 1.ടീന ജോസ് 2.ആഗ്നസ് സുരേന്ദ്രന്‍ 3.അനീഷ ജോയി 4.അന്‍ജു കുര്യന്‍ 5.ആതിര ബെന്നി 6.അനുഷ ദേവസ്യ

        2010-2011

1.മെര്‍ലിന്‍ മരിയ ബേബി 2..അന്നാ പോള്‍ 3..ആഷ്ന കുര്യാക്കോസ് 4.ഡയോണ എം ജോസ് 5.ആര്‍ഷ റെജി 6.ജിന ആനി ബാബു

    2007-2008

1.ഇനോഷ് മാത്യു തോമസ് ഗൈഡ്സ് 1.ഷിന്നി എലിസബത്ത് ജോയി രാജ്യപുരസ്കാര്‍ ഗൈഡ്സ് 2008-09

റോസ്ലി തോമസ് ഷാഹിന്‍ മരിയ ജോയി അഖില മരിയ സന്തോഷ് ഡയോണ ലൂക്കോസ്

"https://schoolwiki.in/index.php?title=ഫലകം:സ്കൗട്ട്_%26_ഗൈഡ്സ്.&oldid=99206" എന്ന താളിൽനിന്ന് ശേഖരിച്ചത്