"അമൃത എസ് എച്ച് എസ് എസ് പാരിപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 46 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Header}}
{{prettyurl|Amrita Sanskrit HSS}}
{{prettyurl|Amrita Sanskrit HSS}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്=കൊല്ലം
|സ്ഥലപ്പേര്=പാരിപ്പള്ളി
| വിദ്യാഭ്യാസ ജില്ല=കൊല്ലം
|വിദ്യാഭ്യാസ ജില്ല=കൊല്ലം
| റവന്യൂ ജില്ല= കൊല്ലം  
|റവന്യൂ ജില്ല=കൊല്ലം
| സ്കൂള്‍ കോഡ്=41010
|സ്കൂൾ കോഡ്=41010
| സ്ഥാപിതദിവസം=  
|എച്ച് എസ് എസ് കോഡ്=02037
| സ്ഥാപിതമാസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1964
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വിലാസം= അമൃത എസ് എച്ച് എസ് എസ് പാരിപ്പള്ളി<br/>പാരിപ്പള്ളി പി.ഒ, <br/>കൊല്ലം
|യുഡൈസ് കോഡ്=32130300401
| പിന്‍ കോഡ്= 691574  
|സ്ഥാപിതദിവസം=15
| സ്കൂള്‍ ഫോണ്‍= 04742577515
|സ്ഥാപിതമാസം=06
| സ്കൂള്‍ ഇമെയില്‍= 41010klm@gmail.com , amritahss@gmail.com
|സ്ഥാപിതവർഷം=11964
| സ്കൂള്‍ വെബ് സൈറ്റ്= http://amritasanskrithss.co.cc
|സ്കൂൾ വിലാസം=പാരിപ്പള്ളി  
| ഉപ ജില്ല= ചാത്തന്നൂര്
|പോസ്റ്റോഫീസ്=പാരിപ്പള്ളി  
| ഭരണം വിഭാഗം=എയ്ഡഡ്
|പിൻ കോഡ്=691574
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0474 2577515
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ ഇമെയിൽ=41010klm@gmail.com
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3=  
|ഉപജില്ല=ചാത്തന്നൂർ
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 2268
|വാർഡ്=13
| പെൺകുട്ടികളുടെ എണ്ണം= 2068
|ലോകസഭാമണ്ഡലം=കൊല്ലം
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336
|നിയമസഭാമണ്ഡലം=ചാത്തന്നൂർ
| അദ്ധ്യാപകരുടെ എണ്ണം= 53
|താലൂക്ക്=കൊല്ലം
| പ്രിന്‍സിപ്പല്‍=   ശ്രീമതി ജി. ശ്രീകുമാരി 
|ബ്ലോക്ക് പഞ്ചായത്ത്=ഇത്തിക്കര
| പ്രധാന അദ്ധ്യാപകന്‍=   ശ്രീമതി പി. ഓമന അമ്മ
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്= ശ്രീ സുന്ദരേശന്‍
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂള്‍ ചിത്രം= Amrita.jpg‎|  
|പഠന വിഭാഗങ്ങൾ1=
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=859
|പെൺകുട്ടികളുടെ എണ്ണം 1-10=686
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=279
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=411
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=രജിത കെ ജി  
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഗിരിജാകുമാരി എസ് ജെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജയചന്ദ്രൻ ആർ
|എം.പി.ടി.. പ്രസിഡണ്ട്=ശ്രീകല സജീവ്
|സ്കൂൾ ചിത്രം=41010.JPG‎
|size=
|caption=
|ലോഗോ=
|logo_size=50px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<p align=justify><font size=3>
കല്ലുവാതുക്കൽ പഞ്ചായത്തിൽ പാരിപ്പള്ളി വില്ലേജിൽ , പാരിപ്പള്ളി ജംഗ്ഷ്നിൽ നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള ദേശിയ പാതയുടെ വലത്തു ഭാഗത്തായി അമൃതാ സംസ്ക്രത ഹയർസെക്കണ്ടറി സ്കുൾ സ്ഥിതി ചെയ്യുന്നു. പാരിപ്പള്ളിയുടെ പരിസരപ്രദേശങ്ങളായ  എഴിപ്പുറം, കടമ്പാട്ടുകോണം, കോട്ടയേക്കറം, പാമ്പുറം, മീനമ്പലം, കരിമ്പാലൂർ, കല്ലുവാതുക്കൽ, ചാവർകോഡ്, ഇളംകുളം, വർക്കല, പരവൂർ എന്നീ പ്രദേശങ്ങളിൽ നിന്നും കുട്ടികൾ പഠനത്തിനായി എത്തുന്നു. </font>{{SSKSchool}}


കല്ലുവാതുക്കല് പഞ്ചായത്തില് പാരിപ്പള്ളി വില്ലേജില് , പാരിപ്പള്ളി ജംഗ്ഷ്നില് നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള ദേശിയ പാതയുടെ വലത്തു ഭാഗത്തായി അമൃതാ സംസ്ക്ര്ത ഹയര്സെക്കണ്ടറി സ്കുള് സ്ഥിതി ചെയ്യുന്നു. പാരിപ്പള്ളിയുടെ പരിസരപ്രദേശങ്ങളായ എഴിപ്പുറം, കടമ്പാട്ടുകോണം, കോട്ടയേക്കറം, പാമ്പുറം, മീനമ്പലം, കരിമ്പാലൂര്, കല്ലുവാതുക്കല്, ചാവര്കോഡ്, ഇളംകുളം, വര്ക്കല, പരവൂര് എന്നീ പ്രദേശങ്ങളില് നിന്നും കുട്ടികള് പഠനത്തിനായി എത്തുന്നു.  
== ചരിത്രം ==
1964 ൽ ശ്രീ വേലു മെമ്മേറിയൽ സംസ്ക്രത  യു പി സ്കൂൾ (S.V.M.S.U.P.S) എന്ന പേരിലണ് ഈ വിദ്യാലയം സ്ഥാപിതമായത്.  പലവിധ ബാലാരിഷ്ട്തകൾ അനുഭവപ്പെട്ട ഈ സ്കുളിനോടനുബദ്ധിചൂ ജവഹർ ഓർഫനേജും ഹരിജൻ വെൽ ഫയർ ഹോസ്റ്റലുമുണ്ടയിരുന്നു. സംസ്ക്രതത്തെ കുറിച്ച് സാധാരണ ജനങ്ങൾക്ക് അറിവില്ലാതിരുന്നതിനാൽ പരിസരത്തു നിന്നും കുട്ടികളെ ലഭിച്ചിരുന്നില്ല. അന്ന് സ്കുൾ നിലനിർത്തിയിരുന്നത്ത് സമൂഹത്തിന്റെ താഴേതട്ടിലുള്ള വിഭാഗങ്ങളും , ഇടുക്കി, പാലക്കാട്, അട്ടപ്പാടി, കുളത്തുപുഴ, ളാഹ, സീതത്തോട് മേഖലകളിലെ ആദിവാസി കുട്ടികളുമായിരുന്നു.. സ്കൂളിന്റെ ആദ്യകാല രക്ഷാധികാരികളായിരുന്നു ശ്രീ കരുണൻ വൈദ്യർ, ആർ. പ്രകാശം, ശ്രീ ബാലകൃഷണപിള്ള സാർ എന്നിവർ. 1982-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടുകയും S.V.M.S.H.S എന്ന പേരിൽ അറിയപ്പെട്ടുകയും ചെയ്തു. ഈ സ്ഥാപനതതിൽ പഠിച്ചിരുന്ന കുട്ടികൾക്ക് പഠനത്തോടപ്പം തൊഴിൽ പരിശീലനത്തിനായി തയ്യൽ സ്കൂൾ, ബുക്ക് ബൈന്റിങ്, പ്രിന്റിങ് പ്രസ്, തീപ്പെട്ടി കമ്പിനി എന്നിവയുണ്ടായിരുന്നു.
ശ്രീ കോച്ചപ്പള്ളിൽ വി. സുകുമാരൻ മാനേജരും ഭാര്യ ശ്രീമതി സുദാന ടീച്ചർ പ്രധാനാദ്ധ്യാപികയുമായി ദീർഘകാലം സേവനമനുഷ്ഠിച്ചിരുന്ന ഈ സ്ഥാപനത്തെ 1989 ൽ ലോകം മുഴുവൻ അറിയപ്പെടുന്ന  ശ്രീ മാതാഅമൃതാനന്ദമയീ ദേവിയുടെ അധീനതയിലുള്ള മഠം എറ്റെടുത്തു. അന്നു മുതൽ ഈ സ്ഥാപനം അമൃത സംസ്കൃത ഹെസ്കൂൾ എന്നറിയപ്പെടുന്നു.  1991-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിക്കുകയും അന്നുമുതൽ അമൃത സംസ്ക്രത ഹയർസെക്കഡറി സ്കൂൾ എന്ന പേരിൽ അറിയപ്പെടുകയും ചെയ്യുന്നു. പടിപടിയായുള്ള വളർച്ചയുടെ ഫലമായി UP വിഭാഗത്തിൽ 30 ഡിവിഷനും , HS വിഭാഗത്തിൽ  33 ഡിവിഷനും , ഹയർസെക്കഡറി വിഭാഗത്തിൽ സയൻസ്, കോമേഴ്സ് വിഭാഗങ്ങളിലായി 500 കുട്ടികളുമുണ്ട്. സ്കൂളിനോടനുബന്ധിച്ചുള്ള അമൃതനികേതൻ, അമൃത ബാലമന്ദിരം, ജവഹർ ഓർഫനേജ് എന്നിവിടങ്ങളിൽ നിരാലംബരായ കുട്ടികളും 14 ജില്ലകളിലും പെടുന്ന പട്ടികജാതി, പട്ടികവർഗ്ഗത്തിലെ കുട്ടികളും കൊല്ലം കരുനാഗപള്ളിയിലെ സുനാമി ബാധിത പ്രദേശങ്ങളായ അഴീക്കൽ, ആലപ്പാട്, ചെറിയഴീക്കൽ, സ്രായിക്കാട്, പറയകടവ്  മുതലായ സ്ഥലങ്ങളിലെ കുട്ടികളും ഗുജറാത്തിലെ ഭുകമ്പബാധിത പ്രദേശങ്ങളിലെ നിരാലംബരായ കുട്ടികളുമുളപ്പെടെ 500 പേര് താമസിച്ചു പഠിയ്ക്കുന്നു. ഹയർസെക്കഡറി വിഭാഗത്തിൽ കൊല്ലം തിരുവനന്തപുരം ജില്ലകളിൽ നിന്നുള്ള മെച്ചപ്പെട്ട നിലവാരനുള്ള കുട്ടികളാണ്‌ പഠിയ്ക്കുന്നത്. ഭൗതിക സാഹചര്യങ്ങളിലുണ്ടായ വളർച്ചയും അദ്ധ്യാപകരുടേയും മാനേജുമെന്റിന്റേയും പി ടി എ യുടേയും സം യുക്ത ശ്രമത്തിന്റെ ഫലമായി കൊല്ലം ജില്ലയിലെ ഉയർന്ന നിലവാരം പുലർത്തുന്ന ഒരു സ്ഥാപനമായി ഉയർന്നിട്ടുണ്ട്. പാരിപ്പള്ളിയിലെ സംസ്കാര, റോട്ടറി എന്നി സാംസ്കാരിക സംഘടനകൾ പലതവണ Best School അവാർഡ് നല്കി അമൃത സ്കൂളിനെ ആദരിച്ചിട്ടുണ്ട്.
== ഭൗതികസൗകര്യങ്ങൾ ==
അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 80 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


== ചരിത്രം ==
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
1964 ല് ശ്രീ വേലു മെമ്മേറിയല് സംസ്ക്ര്ത  up school (S.V.M.S.U.P.S) എന്ന പേരിലണ് ഈ വിദ്യാലയം സ്ഥാപിതമായത്.  പലവിധ ബാലാരിഷ്ട്തകള് അനുഭവപ്പെട്ട ഈ സ്കുളിനോടനുബദ്ധിചൂ ജവഹര് ഓര്ഫനേജും ഹരിജന് വെല് ഫയര് ഹോസ്റ്റലുമുണ്ടയിരുന്നു. സംസ്ക്ര്തത്തെ കുറിച്ച് സാധാരണ ജനങ്ങള്ക്ക് അറിവില്ലാതിരുന്നതിനാല് പരിസരത്തു നിന്നും കുട്ടികളെ ലഭിച്ചിരുന്നില്ല. അന്ന് സ്കുള് നിലനിര്ത്തിയിരുന്നത്ത് സമൂഹത്തിന്റെ താഴേതട്ടിലുള്ള വിഭാഗങ്ങളും , ഇടുക്കി, പാലക്കാട്, അട്ടപ്പാടി, കുളത്തുപുഴ, ളാഹ, സീതത്തോട് മേഖലകളിലെ ആദിവാസി കുട്ടികളുമായിരുന്നു.. സ്കൂളിന്റെ ആദ്യകാല രക്ഷാധികാരികളായിരുന്നു ശ്രീ കരുണന് വൈദ്യര്, ആര്. പ്രകാശം, ശ്രീ ബാലകൃഷണപിള്ള സാര് എന്നിവര്. 1982-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടുകയും S.V.M.S.H.S എന്ന പേരില് അറിയപ്പെട്ടുകയും ചെയ്തു. ഈ സ്ഥാപനതതില് പഠിച്ചിരുന്ന കുട്ടികള്ക്ക് പഠനത്തോടപ്പം തൊഴില് പരിശീലനത്തിനായി തയ്യല് സ്കൂള്, ബുക്ക് ബൈന്റിങ്, പ്രിന്റിങ് പ്രസ്, തീപ്പെട്ടി കമ്പിനി എന്നിവയുണ്ടായിരുന്നു.
ശ്രീ കോച്ചപ്പള്ളില് വി. സുകുമാരന് മാനേജരും ഭാര്യ ശ്രീമതി സുദാന ടീച്ചര് പ്രധാനാദ്ധ്യാപികയുമായി ദീര്ഘകാലം സേവനമനുഷ്ഠിച്ചിരുന്ന ഈ സ്ഥാപനത്തെ 1989 ല് ലോകം മുഴുവന് അറിയപ്പെടുന്ന സദ്ഗുരു ശ്രീ മാതാഅമൃതഅനന്ദമയീ ദേവിയുടെ അധീനതയിലുള്ള മഠം എറ്റെടുത്തു. അന്നു മുതല് ഈ സ്ഥാപനം അമൃത സംസ്കൃത ഹെസ്കൂള് എന്നറിയപ്പെടുന്നു.  1991-ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിക്കുകയും അന്നുമുതല് അമൃത സംസ്ക്രത ഹയര്സെക്കഡറി സ്കൂള് എന്ന പേരില് അറിയപ്പെടുകയും ചെയ്യുന്നു. പടിപടിയായുള്ള വളര്ച്ചയുടെ ഫലമായി  UP വിഭാഗത്തില് 30 ഡിവിഷനും , HS വിഭാഗത്തില്  33 ഡിവിഷനും , ഹയര്സെക്കഡറി വിഭാഗത്തില് സയന്സ്, കോമേഴ്സ് വിഭാഗങ്ങളിലായി 500 കുട്ടികളുമുണ്ട്. സ്കൂളിനോടനുബന്ധിച്ചുള്ള അമൃതനികേതന്, അമൃത ബാലമന്ദിരം, ജവഹര് ഓര്ഫനേജ് എന്നിവിടങ്ങളില് നിരാലംബരായ കുട്ടികളും 14 ജില്ലകളിലും പെടുന്ന പട്ടികജാതി, പട്ടികവര്ഗ്ഗത്തിലെ കുട്ടികളും കൊല്ലം കരുനാഗപള്ളിയിലെ സുനാമി ബാധിത പ്രദേശങ്ങളായ അഴീക്കല്, ആലപ്പാട്, ചെറിയഴീക്കല്, സ്രായിക്കാട്, പറയകടവ്  മുതലായ സ്ഥലങ്ങളിലെ കുട്ടികളും ഗുജറാത്തിലെ ഭുകമ്പബാധിത പ്രദേശങ്ങളിലെ നിരാലംബരായ കുട്ടികളുമുളപ്പെടെ 500 പേര് താമസിച്ചു പഠിയ്ക്കുന്നു. ഹയര്സെക്കഡറി വിഭാഗത്തില് കൊല്ലം തിരുവനന്തപുരം ജില്ലകളില് നിന്നുള്ള മെച്ചപ്പെട്ട നിലവാരനുള്ള കുട്ടികളാണ്‌ പഠിയ്ക്കുന്നത്. ഭൗതിക സാഹചര്യങ്ങളിലുണ്ടായ വളര്ച്ചയും അദ്ധ്യാപകരുടേയും മാനേജുമെന്റിന്റേയും പി ടി എ യുടേയും സം യുക്ത ശ്രമത്തിന്റെ ഫലമായി കൊല്ലം ജില്ലയിലെ ഉയര്ന്ന നിലവാരം പുലര്ത്തുന്ന ഒരു സ്ഥാപനമായി ഉയര്ന്നിട്ടുണ്ട്. പാരിപ്പള്ളിയിലെ സംസ്കാര, റോട്ടറി എന്നി സാംസ്കാരിക സംഘടനകള് പലതവണ Best School അവാര്ഡ് നല്കി അമൃത സ്കൂളിനെ ആദരിച്ചിട്ടുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
അഞ്ച് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 80 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ</center> ==
*  സ്കൗട്ട് & ഗൈഡ്സ്.
'''''സ്കൗട്ട് & ഗൈഡ്സ്.
*   
'''സംസ്കൃത സാംസ്കാരിക വേദി'''''
ബാന്റ് ട്രൂപ്പ്.
ഏസ് പി സി
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  നൻമ
*  എൻ എസ് എസ്
* ലിറ്റിൽ കെെയ്റ്റ്സ്
*
== മാനേജ്മെന്റ് ==
ലോകം മുഴുവന് അറിയപ്പെടുന്ന സദ്ഗുരു ശ്രീ മാതാഅമൃതഅനന്ദമയീ ദേവിയുടെ അധീനതയിലുള്ള മഠമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 30 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.  സ്വാമിജി ശ്രീ തുരീയാമൃതാനന്ദ പുരി ഡയറക്ടറായും ശ്രീ ബ്രഹ്മചാരി സുനില്  കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് സുവർണ്ണ കുമാരി  അമ്മയും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീകുമാരിയുമാണ്.


== മാനേജ്മെന്റ് ==
== മുൻ സാരഥികൾ ==
ലോകം മുഴുവന് അറിയപ്പെടുന്ന സദ്ഗുരു ശ്രീ മാതാഅമൃതഅനന്ദമയീ ദേവിയുടെ അധീനതയിലുള്ള മഠമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 30 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.  സ്വാമിജി ശ്രീ തുരീയാമൃതാനന്ദ പുരി ഡയറക്ടറായും ശ്രീ ബ്രഹ്മചാരി സുനില്  കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ഓമന അമ്മയും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ ശ്രീകുമാരിയുമാണ്.
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
സുദാന, ബാലകൃഷ്ൺ പിള്ള, ദേവകി അമ്മ, രാജം എൻ. എസ്, ഓമനഅമ്മ. പി


== മുന്‍ സാരഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
റവ. ടി. മാവു  , മാണിക്യം പിള്ള , കെ.പി. വറീദ് ,  കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍
, പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള
, എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍
, വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
==ചിത്രങ്ങൾ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
<gallery>
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
Image:binu1.jpg|SEED
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
Image:binu2.jpg|YOUTH FESTIVAL
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
Image:BINU4.JPG|
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
Image:binu5.JPG|
Image:binu6.JPG|
Image:binu7.JPG|
Image:binu8.JPG|
Image:binu9.JPG|
Image:binu13.JPG|
Image:binu14.JPG|
Image:binu15.JPG|
Image:binu16.JPG|
</gallery>


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
* NH 47 ന് പാരിപ്പള്ളി നഗരത്തിൽ നിന്നും 200 മി. അകലത്തായി തിരുവനന്തപുരം റോഡിൽ സ്ഥിതിചെയ്യുന്നു.         
| style="background: #ccf; text-align: center; font-size:99%;" |
* കൊല്ലം നഗരത്തിൽ നിന്നും  25 കി.മി.  അകല
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{{#multimaps:8.80998,76.75917 |zoom=18}}
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="8.809777" lon="76.758937" zoom="18" width="300" height="300" selector="no" controls="none">
http://maps.google.co.in/maps?f=q&source=s_q&hl=en&geocode=&q=parippally&sll=21.125498,65.126953&sspn=34.38323,90&ie=UTF8&hq=parippally&hnear=&ll=8.810577,76.760134&spn=0.002253,0.005493&t=h&z=18
8.809897, 76.759106, AMRITA SANSKRIT HSS
</googlemap>
|}
|
* NH 47 ന് പാരിപ്പള്ളി നഗരത്തില്‍ നിന്നും 200 മി. അകലത്തായി തിരുവനന്തപുരം റോഡില്‍ സ്ഥിതിചെയ്യുന്നു.         
* കൊല്ലം നഗരത്തില്‍ നിന്നും  25 കി.മി.  അകലം
|}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/49826...2039519" എന്ന താളിൽനിന്ന് ശേഖരിച്ചത്