"ഉപയോക്താവിന്റെ സംവാദം:21237" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (ഉപയോക്താവിന്റെ സംവാദം താളിൽ സ്വാഗത സന്ദേശം ചേർക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Template:Welcome|realName=BJBSCHOOL ARIYASSERI|name=21237}}
[[പ്രമാണം:പ്രവേശനോതസവം 2018 - 209 A|ലഘുചിത്രം|പ്രവേശനോതസവം 2018 - 209]]


-- [[ഉപയോക്താവ്:New user message|New user message]] ([[ഉപയോക്താവിന്റെ സംവാദം:New user message|സംവാദം]]) 08:57, 23 സെപ്റ്റംബർ 2017 (UTC)
പ്രവേശനോത്സസവ
 
ജൂൺ 1 വെള്ളിയാഴ്ച മധ്യവേനലവധിയക്ക് ശേഷം സ്ക്കൂൾ പ്രവർത്തനമാരംഭിച്ചു . മധ്യ വേനലവധിയിൽ തന്നെ സ്ക്കൂൾ അറ്റകുറ്റ പണികൾ നടത്തി , സ്ക്കൂൾ പെയിൻറ്റിംങ്ങ് നടത്തി ശിശു സൗഹൃദ വിദ്യാലയ അന്തരീക്ഷം നിലനിറുത്തി സ്ക്കൂളും പരിസരവും അലങ്കരിച്ചിരുന്നു. നവാഗതരെ സമ്മാന കിറ്റുകളും , പൂക്കളും , മധുര പലഹാരങ്ങളും നൽക്കി സ്വീകരിച്ചു . 45 കുട്ടികൾ Pre Primary ൽ പുതിയതായി ചേർന്നു . 32 കുട്ടികൾ ഒന്നാം ക്ലാസിലും പുതിയതായി സ്ക്കൂളിൽ എത്തി
തരൂർ പഞ്ചായത്ത് തല പ്രവേശനോത്സവം നമ്മുടെ വിദ്യാലയത്തിൽ വെച്ച് സമുചിതമായി നടത്തി പഞ്ചായത്ത്ർ വൈസ്ഡ് പ്രസിഡൻറ്റും  ശ്രീമതി പ്രകാശനി അധ്യക്ഷത വഹിച്ച യോഗത്തിൽ പി.ടി.എ പ്രസിഡന്റ് ശ്രി ഷാജിമോൻ സ്വാഗതം ആശംസിച്ചു തരൂർ പഞ്ചായത്ത് പ്രസിഡൻറ്റ് ശ്രീ : പി മനോജ് കുമാർ പ്രവേശനോത്സവ പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻറ്റിoഗ് കമ്മറ്റി ചെയർമാൻ ശ്രീ പി.വാസു സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം ചെയ്തു വിവിധ വാർഡ് മെമ്പർമാർ സന്നിഹിതരായിരുന്നു. തുടർന്ന് പായസവിതരണം നടത്തി
പ്രവേശനോത്സസവ പരിപാടികൾക്ക് ശേഷം ബി.ആർ.സി ട്രെയ്നനർ ശ്രീ.അലിയാർ മാസ്റ്റർ രക്ഷിതാക്കൾക്കുള്ള ബോധവത്ക്കരണ ക്ലാസ് നടത്തി. അദ്ദേഹത്തിന്റെ നേത്യത്വത്തിൽ SRG യോഗം നടത്തുകയും .എല്ലാ മാസത്തെ പ്രവർത്തനങ്ങളെയും / ദിനാചരണങ്ങളെ കുറിച്ച് വിശകലനം നടത്തി തിരുമാനിച്ചു. കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകി

22:45, 26 ഫെബ്രുവരി 2019-നു നിലവിലുള്ള രൂപം

പ്രമാണം:പ്രവേശനോതസവം 2018 - 209 A
പ്രവേശനോതസവം 2018 - 209

പ്രവേശനോത്സസവ

ജൂൺ 1 വെള്ളിയാഴ്ച മധ്യവേനലവധിയക്ക് ശേഷം സ്ക്കൂൾ പ്രവർത്തനമാരംഭിച്ചു . മധ്യ വേനലവധിയിൽ തന്നെ സ്ക്കൂൾ അറ്റകുറ്റ പണികൾ നടത്തി , സ്ക്കൂൾ പെയിൻറ്റിംങ്ങ് നടത്തി ശിശു സൗഹൃദ വിദ്യാലയ അന്തരീക്ഷം നിലനിറുത്തി സ്ക്കൂളും പരിസരവും അലങ്കരിച്ചിരുന്നു. നവാഗതരെ സമ്മാന കിറ്റുകളും , പൂക്കളും , മധുര പലഹാരങ്ങളും നൽക്കി സ്വീകരിച്ചു . 45 കുട്ടികൾ Pre Primary ൽ പുതിയതായി ചേർന്നു . 32 കുട്ടികൾ ഒന്നാം ക്ലാസിലും പുതിയതായി സ്ക്കൂളിൽ എത്തി തരൂർ പഞ്ചായത്ത് തല പ്രവേശനോത്സവം നമ്മുടെ വിദ്യാലയത്തിൽ വെച്ച് സമുചിതമായി നടത്തി പഞ്ചായത്ത്ർ വൈസ്ഡ് പ്രസിഡൻറ്റും ശ്രീമതി പ്രകാശനി അധ്യക്ഷത വഹിച്ച യോഗത്തിൽ പി.ടി.എ പ്രസിഡന്റ് ശ്രി ഷാജിമോൻ സ്വാഗതം ആശംസിച്ചു തരൂർ പഞ്ചായത്ത് പ്രസിഡൻറ്റ് ശ്രീ : പി മനോജ് കുമാർ പ്രവേശനോത്സവ പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻറ്റിoഗ് കമ്മറ്റി ചെയർമാൻ ശ്രീ പി.വാസു സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം ചെയ്തു വിവിധ വാർഡ് മെമ്പർമാർ സന്നിഹിതരായിരുന്നു. തുടർന്ന് പായസവിതരണം നടത്തി പ്രവേശനോത്സസവ പരിപാടികൾക്ക് ശേഷം ബി.ആർ.സി ട്രെയ്നനർ ശ്രീ.അലിയാർ മാസ്റ്റർ രക്ഷിതാക്കൾക്കുള്ള ബോധവത്ക്കരണ ക്ലാസ് നടത്തി. അദ്ദേഹത്തിന്റെ നേത്യത്വത്തിൽ SRG യോഗം നടത്തുകയും .എല്ലാ മാസത്തെ പ്രവർത്തനങ്ങളെയും / ദിനാചരണങ്ങളെ കുറിച്ച് വിശകലനം നടത്തി തിരുമാനിച്ചു. കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകി

"https://schoolwiki.in/index.php?title=ഉപയോക്താവിന്റെ_സംവാദം:21237&oldid=622413" എന്ന താളിൽനിന്ന് ശേഖരിച്ചത്