ഉപയോക്താവിന്റെ സംവാദം:21237

Schoolwiki സംരംഭത്തിൽ നിന്ന്
21:58, 26 ഫെബ്രുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21237 (സംവാദം | സംഭാവനകൾ)

നമസ്കാരം 21237 !,

താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകേണ്ടതാണ്‌. ലോഗിൻ ചെയ്തശേഷം ഈ കണ്ണി ക്ലിക്ക് ചെയ്ത് പേജ് തുറന്ന് ഈ താൾ സൃഷ്ടിക്കുക or സ്രോതസ്സ് സൃഷ്ടിക്കുക or മൂലരൂപം തിരുത്തുക എന്നത് സജ്ജമാക്കി ഉപയോക്താവിന്റെ പേര്, തസ്തികയുടെ പേര്, വിദ്യാലയത്തിന്റെ പേര് തുടങ്ങിയവ ചേർക്കുക. സ്കൂൾകോഡിലുള്ള യൂസർ ആണെങ്കിൽ, സ്കൂൾവിക്കി എഡിറ്റുചെയ്യുന്നവരുടെ പേരുവിവരം നൽകി സേവ് ചെയ്യുക.

ഒപ്പ്

സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. സ്ക്കൂൾവിക്കിയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ സഹായം താളിൽ തിരയാവുന്നതാണ് അല്ലെങ്കിൽ സംവാദം:സഹായം താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കി അനുഭവം ആശംസിക്കുന്നു.

എന്ന്

~~~~

-- New user message (സംവാദം) 08:57, 23 സെപ്റ്റംബർ 2017 (UTC)

പ്രവേശനോത്സസവ

ജൂൺ 1 വെള്ളിയാഴ്ച മധ്യവേനലവധിയക്ക് ശേഷം സ്ക്കൂൾ പ്രവർത്തനമാരംഭിച്ചു . മധ്യ വേനലവധിയിൽ തന്നെ സ്ക്കൂൾ അറ്റകുറ്റ പണികൾ നടത്തി , സ്ക്കൂൾ പെയിൻറ്റിംങ്ങ് നടത്തി ശിശു സൗഹൃദ വിദ്യാലയ അന്തരീക്ഷം നിലനിറുത്തി സ്ക്കൂളും പരിസരവും അലങ്കരിച്ചിരുന്നു. നവാഗതരെ സമ്മാന കിറ്റുകളും , പൂക്കളും , മധുര പലഹാരങ്ങളും നൽക്കി സ്വീകരിച്ചു . 45 കുട്ടികൾ Pre Primary ൽ പുതിയതായി ചേർന്നു . 32 കുട്ടികൾ ഒന്നാം ക്ലാസിലും പുതിയതായി സ്ക്കൂളിൽ എത്തി തരൂർ പഞ്ചായത്ത് തല പ്രവേശനോത്സവം നമ്മുടെ വിദ്യാലയത്തിൽ വെച്ച് സമുചിതമായി നടത്തി പഞ്ചായത്ത്ർ വൈസ്ഡ് പ്രസിഡൻറ്റും ശ്രീമതി പ്രകാശനി അധ്യക്ഷത വഹിച്ച യോഗത്തിൽ പി.ടി.എ പ്രസിഡന്റ് ശ്രി ഷാജിമോൻ സ്വാഗതം ആശംസിച്ചു തരൂർ പഞ്ചായത്ത് പ്രസിഡൻറ്റ് ശ്രീ : പി മനോജ് കുമാർ പ്രവേശനോത്സവ പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻറ്റിoഗ് കമ്മറ്റി ചെയർമാൻ ശ്രീ പി.വാസു സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം ചെയ്തു വിവിധ വാർഡ് മെമ്പർമാർ സന്നിഹിതരായിരുന്നു. തുടർന്ന് പായസവിതരണം നടത്തി പ്രവേശനോത്സസവ പരിപാടികൾക്ക് ശേഷം ബി.ആർ.സി ട്രെയ്നനർ ശ്രീ.അലിയാർ മാസ്റ്റർ രക്ഷിതാക്കൾക്കുള്ള ബോധവത്ക്കരണ ക്ലാസ് നടത്തി. അദ്ദേഹത്തിന്റെ നേത്യത്വത്തിൽ SRG യോഗം നടത്തുകയും .എല്ലാ മാസത്തെ പ്രവർത്തനങ്ങളെയും / ദിനാചരണങ്ങളെ കുറിച്ച് വിശകലനം നടത്തി തിരുമാനിച്ചു. കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകി

"https://schoolwiki.in/index.php?title=ഉപയോക്താവിന്റെ_സംവാദം:21237&oldid=622358" എന്ന താളിൽനിന്ന് ശേഖരിച്ചത്