എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/ആനിമൽ ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
14:57, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35052mihs (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2011

2011 അന്തർദേശീയ വവ്വാൽ വർഷം, അന്തർ ദേശീയ മൃഗ വർഷം , അന്തർ ദേശീയ വനവർഷം എന്നിവ ഒന്നിച്ച് ആചരിച്ചു. 2011 ചരണ വർഷം എന്നാണ് അറിയപ്പെടുന്നത് എന്നും, അതിന്റെ പ്രാധാന്യത്തെ കുറിച്ചും ക്ലബ് കൺവീനർ ശ്രീമതി. ഷീല . ഡി കോശി ക്ലാസുകൾ നൽകി.

2010

ലോക ജന്തു ക്ഷേമ ദിനമായ ഒക്ടോബർ 4 സ്‌കൂളിൽ ബോധവത്ക്കരണ ക്ലാസ് നടത്തി . വന്യ ജീവികളെ കുറിച്ചുള്ള ഒരു ആൽബം തയ്യാറാക്കാൻ തീരുമാനിക്കുകയും ചെയ്തു. സ്‌കൂളിൽ ഒരു ബട്ടർഫ്‌ളൈ ഗാർഡൻ നിർമ്മിച്ചു.