എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
18:05, 6 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35052mihs (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂളിലെ റെഡ്ക്രോസ് യൂണിറ്റ് സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും കാര്യമായ പങ്ക് വഹിക്കുന്നു. വിവിധ സാമൂഹ്യ പ്രസക്തിയുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കി വരുന്നു. കുട്ടികൾക്കും നാട്ടുകാർക്കുമായി വിവിധ ബോധവത്ക്കരണ ക്ലാസുകൾ, വിവിധ റാലികൾ തുടങ്ങിയവ റെഡ് ക്രോസിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.