"എം.വി. എച്ച്.എസ്. എസ്.തുണ്ടത്തിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 72: വരി 72:
മാധവവിലാസം ഹയർ സെക്കൻഡറി സ്കൂൾ  തുണ്ടത്തിൽ എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. കാര്യവട്ടത്തിനും ചേങ്കോട്ടുകോണത്തിനും ഇടയ്ക്കാണ് ഈ സ്കൂൾ  സ്ഥിതി ചെയ്യുന്നത്. പണ്ട് ഒരു കുഗ്രാമമായിരുന്നു ഈ സ്ഥലം.ഇവിടുത്തെ പ്രധാന നായർ  തറവാട്ടിൽ ശ്രീ  വർത്തൂർ മാധവന്പിള്ളയ് അവർകളുടെ അശ്രാന്ത പരിശ്രമവും തീക്ഷണ ശക്തിയും മൂലമാണ് ഈ സ്ഥാപനം നിർമിതമായത്.

തിരുവനന്തപുരത്തെ പാല്കുളങ്ങര എന്ന സ്തലത്ത് ശങ്കരപിള്ള എന്ന ഒരു ആൾ ജീവിച്ചിരുന്നു. അദ്ദേഹത്തിന് അസുഖം പിടിപെട്ടപ്പോൾ  ബന്ധുക്കൾ അദ്ദേഹത്തിനെ തഴഞ്ഞു. അദ്ദേഹത്തെ വർത്തൂർ മാധവന്പിള്ള  കുടുംബത്തിലേക്ക് കൊണ്ട് വന്നു താമസിപ്പിച്ചു. താമസിച്ചു വന്ന  ആ സഥലത്തിന് അദ്ദേഹത്തിന്റെ കുടുംബ വീട്ടുപേരായ തുണ്ടത്തിൽ എന്ന് നാമകരണം ചെയ്തു. അങ്ങനെയാണ് ഈ സ്ഥലത്തിന് തുണ്ടത്തിൽ എന്ന പേര് വരാൻ കാരണം എന്ന് പറയപ്പെടുന്നു.
തിരുവനന്തപുരത്തെ പാല്കുളങ്ങര എന്ന സ്തലത്ത് ശങ്കരപിള്ള എന്ന ഒരു ആൾ ജീവിച്ചിരുന്നു. അദ്ദേഹത്തിന് അസുഖം പിടിപെട്ടപ്പോൾ  ബന്ധുക്കൾ അദ്ദേഹത്തിനെ തഴഞ്ഞു. അദ്ദേഹത്തെ വർത്തൂർ മാധവന്പിള്ള  കുടുംബത്തിലേക്ക് കൊണ്ട് വന്നു താമസിപ്പിച്ചു. താമസിച്ചു വന്ന  ആ സഥലത്തിന് അദ്ദേഹത്തിന്റെ കുടുംബ വീട്ടുപേരായ തുണ്ടത്തിൽ എന്ന് നാമകരണം ചെയ്തു. അങ്ങനെയാണ് ഈ സ്ഥലത്തിന് തുണ്ടത്തിൽ എന്ന പേര് വരാൻ കാരണം എന്ന് പറയപ്പെടുന്നു.[[കൂടുതൽ വായിക്കുക . 1]]

ശ്രീമാന് വർത്തൂർ മാധവന് പിള്ള  പരിശ്രമം കൊണ്ട് ഈ ഗ്രാമപ്രദേശത്തെ കുട്ടികള്ക്ക് പഠിക്കുവാനായി 1950 ല് ഒരു  പ്രൈമറി സ്കൂള്  നിര്മിക്കുകയും ചെയ്തു. ഈ ഇടപ്രദേശത്ത് ആദ്യമായിട്ടാണ് കുട്ടികള്ക്ക് പഠിക്കുവാനായി ഒരു അവസരം ലഭിച്ചത്.1954 ല് അത് സര്ക്കാര് ഏറ്റെടുത്ത് (വര്ത്തൂര് മാധവന് പിള്ള അവര്കള്ക്ക് ഈ വിദ്യാഭ്യാസ സ്ഥാപനംകൂടി നോക്കിനടത്താന് ബൂദ്ധിമുട്ടായതിനാല് സര്ക്കാരിനു വിട്ടുകൊടുത്തു.   

229

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1550197" എന്ന താളിൽനിന്ന് ശേഖരിച്ചത്