"എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 7: വരി 7:

'''<big><u>''ഗണിത ക്ലബ് :-''</u></big>'''ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗണിത പഠനം അനായാസകരമാക്കുന്നതിനായി കളികളിലൂടെയും പാട്ടുകളിലൂടെയും ഗണിതപഠനം പ്രോത്സാഹിപ്പിക്കുന്നു .ഗണിതലാബ്,മഞ്ചാടിസഞ്ചി എന്നിവയുടെ സേവനം പ്രയോജനപ്പെടുത്തുന്നു .സാധന സംയുക്തമായി ഗണിത ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. ഇതുമൂലം കുട്ടികൾക്ക് ഗണിതപഠനത്തിൽ താല്പര്യം ഉണ്ടാകുന്നു ഗണിതക്രിയകൾ വേഗത്തിൽ ചെയ്യുന്നതിനും അപഗ്രഥിക്കുന്നതിനും സാധ്യമാകുന്നു .ഗണിതലാബിലേക്കും മഞ്ചാടിസഞ്ചിയിലേക്കും ഉള്ള സാധനസാമഗ്രികൾ കുട്ടികൾ തന്നെ കണ്ടെത്തുകയും സന്ദർഭോചിതമായി വിപുലപ്പെടുത്തുകയും ചെയ്യുന്നു .സ്കൂൾ തലത്തിൽ ശില്പശാലകളും മേളകളും സംഘടിപ്പിക്കുന്നു ഇത് കുട്ടികൾക്ക് കൂടുതൽ പ്രോത്സാഹനം നൽകുന്നു   

[[പ്രമാണം:36450ganithamela.jpg|ഇടത്ത്‌|ലഘുചിത്രം|237x237ബിന്ദു|'''''ഗണിതമേള''''' ]] 
[[പ്രമാണം:36450ganithaclub.jpg|ലഘുചിത്രം|'''''ഗണിതലാബ്''''' ]]
<u>'''''<big>പരിസ്ഥിതിക്ലബ്</big>''' ''':-'''''</u>   

കുട്ടികൾ പ്രകൃതിയോട് ഇണങ്ങിച്ചേരുക /പരിസര ശുചിത്വത്തിന്റെ പ്രാധാന്യം മനസിലാക്കുക /കൃഷിയോട് ആഭിമുഖ്യം വളർത്തുക എന്നീ ലക്ഷ്യങ്ങളോടെ പരിസ്ഥിതിക്ലബ് പ്രവർത്തിക്കുന്നു. ജൈവവൈവിധ്യ പ്പാർക്ക് / കൃഷി എന്നിവ ഇതിന്റെ ഉദാഹരണങ്ങളാണ്. സ്ക്കൂളും പരിസരവും വൃത്തിയാക്കൽ / ചെടി നട്ടുപിടിപ്പിക്കൽ / ദിനാചരണങ്ങൾ എന്നിവ ഇതിനു ദാഹരണമാണ്.   

[[പ്രമാണം:36450agriculture1.jpg|നടുവിൽ|ലഘുചിത്രം|275x275ബിന്ദു|'''''പരിസ്ഥിതി ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ കൃഷി''''' ]]
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
296

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1506081" എന്ന താളിൽനിന്ന് ശേഖരിച്ചത്