"എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 45: വരി 45:
'''<big><u>''ബാലോത്സവം:-''</u></big>'''
'''<big><u>''ബാലോത്സവം:-''</u></big>'''


കഴിഞ്ഞ ഒന്നര കൊല്ലത്തോളമായി നമ്മുടെ കുഞ്ഞുങ്ങൾ അടച്ചിട്ട മുറികളിൽ ഒതുങ്ങിക്കൂടുകയാണ്. കൂട്ടുകാരോത്ത് ആടാനും പാടാനും ഉള്ള അവസരം കൂടിയാണ് കോവിഡ് മഹാമാരിയെടുത്തത് .പരിമിതികളെ അവസരമാക്കി മാറ്റുക എന്ന തത്വത്തിൽ മുറുകെ പിടിച്ചു കൊണ്ട് ചിന്തിച്ചപ്പോൾ ഓൺലൈൻ ബാലോത്സവത്തിന് ഓരോ വീടുകളും വേദി ഒരുക്കി .കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിച്ചു അവരുടെ കഴിവുകൾ പ്രകടിപ്പിക്കുവാൻ എം.എം.കെ എം എൽ .പി എസ് ലെ കുട്ടികൾക്ക് കഴിഞ്ഞു . പാട്ട്, ഡാൻസ് , ചിത്ര പ്രദർശനം , മിമിക്രി . ഫാൻസി ഡ്രസ്സ് , കവിത കഥ പറച്ചിൽ മറ്റ് പരിപാടികളിലും കുട്ടികൾ പങ്കാളിത്തം വഹിച്ചു. കുട്ടിക ളിലെ സർഗ്ഗാത്മക കഴിവുകളുടെ വികസനം ലക്ഷ്യമാക്കി ബാലോത്സവം പരിപാടി സംഘടിപ്പിക്കുന്നു. കുട്ടികളുടെ ഭയം മാറുന്നതിനും അവതരണ മികവ് പുലർത്തുന്നതിനും ഈ പരിപാടിയിലൂടെ സാധ്യമാകുന്നു. രക്ഷിതാക്കൾ അതിനായി തീവ്രപരിശീലനവും പരിശ്രമവും നടത്തുന്നു
കഴിഞ്ഞ ഒന്നര കൊല്ലത്തോളമായി നമ്മുടെ കുഞ്ഞുങ്ങൾ അടച്ചിട്ട മുറികളിൽ ഒതുങ്ങിക്കൂടുകയാണ്. കൂട്ടുകാരോത്ത് ആടാനും പാടാനും ഉള്ള അവസരം കൂടിയാണ് കോവിഡ് മഹാമാരിയെടുത്തത് .പരിമിതികളെ അവസരമാക്കി മാറ്റുക എന്ന തത്വത്തിൽ മുറുകെ പിടിച്ചു കൊണ്ട് ചിന്തിച്ചപ്പോൾ ഓൺലൈൻ ബാലോത്സവത്തിന് ഓരോ വീടുകളും വേദി ഒരുക്കി .കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിച്ചു അവരുടെ കഴിവുകൾ പ്രകടിപ്പിക്കുവാൻ എം.എം.കെ എം എൽ .പി എസ് ലെ കുട്ടികൾക്ക് കഴിഞ്ഞു . പാട്ട്, ഡാൻസ് , ചിത്ര പ്രദർശനം , മിമിക്രി . ഫാൻസി ഡ്രസ്സ് , കവിത കഥ പറച്ചിൽ മറ്റ് പരിപാടികളിലും കുട്ടികൾ പങ്കാളിത്തം വഹിച്ചു. കുട്ടിക ളിലെ സർഗ്ഗാത്മക കഴിവുകളുടെ വികസനം ലക്ഷ്യമാക്കി ബാലോത്സവം പരിപാടി സംഘടിപ്പിക്കുന്നു. കുട്ടികളുടെ ഭയം മാറുന്നതിനും അവതരണ മികവ് പുലർത്തുന്നതിനും ഈ പരിപാടിയിലൂടെ സാധ്യമാകുന്നു. രക്ഷിതാക്കൾ അതിനായി തീവ്രപരിശീലനവും പരിശ്രമവും നടത്തുന്നുക്‌ളാസ്‌തലത്തിൽ ഓൺലൈൻ ആയി സംഘടിപ്പിച്ച ബാലോത്സവം പരിപാടിക്ക് വലിയ ഒരു പ്രതികരണം കിട്ടി. രക്ഷിതാക്കൾ അതിനായി കുട്ടികളെ തയ്യാറാക്കി .ഒരു ഓപ്പൺ സ്റ്റേജിൽ പരിപാടി അവതരിപ്പിക്കുന്ന ഗൗരവത്തോടെ കുട്ടികൾ ആ പ്രവർത്തനം ഏറ്റെടുത്തു 
[[പ്രമാണം:36450balolsavam.jpg|ലഘുചിത്രം|220x220ബിന്ദു|'''''ബാലോത്സവത്തിൽനിന്ന്''''' |പകരം=|ശൂന്യം]]  
[[പ്രമാണം:36450balolsavam.jpg|ലഘുചിത്രം|220x220ബിന്ദു|'''''ബാലോത്സവത്തിൽനിന്ന്''''' |പകരം=|ശൂന്യം]]  


296

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1504840" എന്ന താളിൽനിന്ന് ശേഖരിച്ചത്