എറണാകുളം ജില്ലാ പ്രോജക്ട് ഓഫീസ്

Schoolwiki സംരംഭത്തിൽ നിന്ന്
20:58, 13 ഫെബ്രുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ernakulam (സംവാദം | സംഭാവനകൾ)

== ഐ ടി അറ്റ് സ്കൂള്‍ പ്രോജക്റ്റ് റീജിയണല്‍ റിസോഴ്സ് സെന്റര്‍, എറണാകുളം ==

കൊച്ചി നഗരസഭ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇടപ്പള്ളി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളിനു സമീപം നിര്‍മ്മിച്ച Accadamic and Reserch Institute for School Teachers (ARTIST) എന്ന സ്ഥാപനം 8-7- 2000 ന് ബഹു തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി ശ്രീ പാലൊളി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു ഇവിടെ അദ്ധ്യപകര്‍ക്ക് പരിശീലനം നടത്തുന്നതിനും ഗവേഷണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനും മറ്റുമായി കമ്പ്യൂട്ടര്‍ ലാബ്, ലൈബ്രറി, കോണ്‍ഫ്രന്‍സ് ഹാള്‍, ക്ലാസ് റൂമുകള്‍, ഡോര്‍മറ്ററി തുടങ്ങിയ സൌകര്യങ്ങളുമുണ്ട്. 2005മുതല്‍ ഐ ടി അറ്റ് സ്കൂള്‍ പ്രോജക്റ്റിന്റെ റീജിയണല്‍ റിസോഴ്സ് സെന്റര്‍, എറണാകുളം ജില്ലാ പ്രോജക്റ്റ് ഓഫീസ് എന്നിവ ഇവിടെ പ്രവര്‍ത്തിച്ചു വരുന്നു. എറണാകുളം ജില്ലയില്‍ ഐ ടി അറ്റ് സ്കൂള്‍ പ്രോജക്റ്റിന്റ് ജില്ലാ തല ഓഫീസ് ഇവിടൊണ് പ്രവര്‍ത്തിക്കുന്നത്. കൂടാതെ എഡ്യൂസാറ്റ് പരിശീലന കേന്ദ്രം രണ്ട് കമ്പ്യൂട്ടര്‍ ലാബുകള്‍ ഡോര്‍റ്ററി എന്നിവ ഈ സ്ഥാപനത്തിലുണ്ട്.