"എസ്സ്.എം..എച്ച്.എസ്സ്.എസ്സ്. കൊട്ടറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
== '''കൊട്ടറ''' == | === '''കൊട്ടറ''' === | ||
കൊല്ലം ജില്ലയിലെ ഒരു കൊച്ചു ഗ്രാമാണ് '''കൊട്ടറ'''. കൊട്ടറ എന്ന വാക്കിൻെ അർതഥം '''"കലവറ"''' എന്നാണ്. | കൊല്ലം ജില്ലയിലെ ഒരു കൊച്ചു ഗ്രാമാണ് '''കൊട്ടറ'''. കൊട്ടറ എന്ന വാക്കിൻെ അർതഥം '''"കലവറ"''' എന്നാണ്. | ||
വരി 14: | വരി 14: | ||
ജേക്കബ് ചെറിയാൻ 1923 ജൂലൈ 14 ന് അന്നത്തെ തിരുവിതാംകൂറിലെ കൊല്ലം ജില്ലയിലെ കൊട്ടറ എന്ന ചെറിയ കുഗ്രാമത്തിൽ ഒരു കാലത്ത് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇടംനേടിയിരുന്ന മാർത്തോമ്മാ സഭയിലെ പുരോഹിതനായിരുന്ന '''കൊട്ടറ അച്ചൻ''' എന്നറിയപ്പെടുന്ന '''കെ.എം. ജേക്കബ്''' കൊട്ടാരത്തിൽ ജനിച്ചു. ഏറ്റവും ദൈർഘ്യമേറിയ മതസേവനത്തിന്. | ജേക്കബ് ചെറിയാൻ 1923 ജൂലൈ 14 ന് അന്നത്തെ തിരുവിതാംകൂറിലെ കൊല്ലം ജില്ലയിലെ കൊട്ടറ എന്ന ചെറിയ കുഗ്രാമത്തിൽ ഒരു കാലത്ത് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇടംനേടിയിരുന്ന മാർത്തോമ്മാ സഭയിലെ പുരോഹിതനായിരുന്ന '''കൊട്ടറ അച്ചൻ''' എന്നറിയപ്പെടുന്ന '''കെ.എം. ജേക്കബ്''' കൊട്ടാരത്തിൽ ജനിച്ചു. ഏറ്റവും ദൈർഘ്യമേറിയ മതസേവനത്തിന്. | ||
[[:വർഗ്ഗം:വിദ്യാലയങ്ങൾ|'''വിദ്യാലയങ്ങൾ''']] | |||
# എസ്സ്.എം..എച്ച്.എസ്സ്.എസ്സ്._കൊട്ടറ | |||
# [[ജി. എൽ. പി. എസ്. കൊട്ടറ]] |
02:24, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
കൊട്ടറ
കൊല്ലം ജില്ലയിലെ ഒരു കൊച്ചു ഗ്രാമാണ് കൊട്ടറ. കൊട്ടറ എന്ന വാക്കിൻെ അർതഥം "കലവറ" എന്നാണ്.
ഭുമിശാസ്തം
കൊട്ടറ എന്ന സ്ഥലം അറിയപ്പെടുന്നതു തന്നെ പൂയപ്പള്ളി പഞ്ചായത്തിലെ ഒരു കൊച്ചു ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന എസ്സ്.എം.എച്ച്.എസ്സ്.എസ്സ് .സ്കുുളിൻെ് പേരിലാണ്.
പ്രശസ്ത വൃക്തികൾ
- കൊട്ടറ ഗോപാലകൃഷ്ണൻ
കോൺഗ്രസ് നേതാവും നാലാം കേരള നിയമസഭയിലെ അംഗവുമായിരുന്നു കൊട്ടറ ഗോപാലകൃഷ്ണൻ(1943 - 17-02-2003). കവിയും അഭിനേതാവും എഴുത്തുകാരനുമായിരുന്ന കൊട്ടറ, അരവിന്ദന്റെ തമ്പ്, കുമ്മാട്ടി, പോക്കുവെയിൽ, ഒരിടത്ത്, ഷാജി എൻ.കരുണിന്റെ പിറവി, സ്വം എന്നീ സിനിമകളിൽ അഭിനയിച്ചു. ഗാനങ്ങൾ രചിക്കുകയും പാടുകയും ചെയ്തിട്ടുണ്ട്. 1970 ലെ തെരഞ്ഞെടുപ്പിൽ കൊട്ടാരക്കര മണ്ഡലത്തിൽ ബാലകൃഷ്ണപിള്ളയെ തോൽപ്പിച്ചു. ഗോപാലകൃഷ്ണന് പശുവും കിടാവും ചിഹ്നത്തിൽ 32,536 വോട്ട് ലഭിച്ചപ്പോൾ ബാലകൃഷ്ണപിള്ളയ്ക്ക് 27,859 വോട്ടേ ലഭിച്ചുള്ളൂ. അടിയന്തരാവസ്ഥയുടെ കാലംകൂടി ചേർത്ത് തുടർച്ചയായി ഏഴുവർഷം എം.എൽ.എ. ആയി. മുദ്രാവാക്യരചനയിൽ ശ്രദ്ധേയനായിരുന്നു ‘ഇ.എം.എസ്സിനെ ഈയംപൂശി ഈയലുപോലെ പറപ്പിക്കും’ തുടങ്ങിയ മുദ്രാവാക്യങ്ങൾ പ്രശസ്തമാണ്. തച്ചടി പ്രഭാകരന്റെയും കൊട്ടറ ഗോപാലകൃഷ്ണന്റെയും നേതൃത്വത്തിൽ വീക്ഷണം നാടകട്രൂപ്പ് ഉണ്ടാക്കി പ്രവർത്തിച്ചിരുന്നു.
- ജേക്കബ് ചെറിയാൻ
ജേക്കബ് ചെറിയാൻ 1923 ജൂലൈ 14 ന് അന്നത്തെ തിരുവിതാംകൂറിലെ കൊല്ലം ജില്ലയിലെ കൊട്ടറ എന്ന ചെറിയ കുഗ്രാമത്തിൽ ഒരു കാലത്ത് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇടംനേടിയിരുന്ന മാർത്തോമ്മാ സഭയിലെ പുരോഹിതനായിരുന്ന കൊട്ടറ അച്ചൻ എന്നറിയപ്പെടുന്ന കെ.എം. ജേക്കബ് കൊട്ടാരത്തിൽ ജനിച്ചു. ഏറ്റവും ദൈർഘ്യമേറിയ മതസേവനത്തിന്.
- എസ്സ്.എം..എച്ച്.എസ്സ്.എസ്സ്._കൊട്ടറ
- ജി. എൽ. പി. എസ്. കൊട്ടറ