"എസ്.എച്ച്.എച്ച്.എസ് രാമക്കൽമേട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
{{prettyurl|Name of your school in English}}
{{prettyurl|Name of your school in English}}
വരി 7: വരി 8:
|സ്കൂൾ കോഡ്=30013
|സ്കൂൾ കോഡ്=30013
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോ== '''ആമുഖം''' ==
'''രാമക്കൽമെട്ട് - സഹ്യൻെറ മടിത്തട്ടിൽ തലചായ്ച്ചുറങ്ങുന്ന ഹരിതാഭമായ ഭൂപ്രദേശം. കുറവനും കുറത്തിയും മലമുഴക്കി വേഴാമ്പലും ഉന്നത  ഗിരിശൃംഖങ്ങളുമെല്ലാം സ്വാഗതമോതുന്ന സ്വപ്നഭൂമി.കോടമഞ്ഞിൻ മൂടുപടമണിഞ്ഞ ഈ ദേശത്തിന്റെ തിലകക്കുറിയായി പ്രശോഭിച്ചു നില്ക്കുന്ന സേക്രഡ് ഹാർട്ട് ഹൈസ്കൂൾ. അനേകായിരങ്ങൾക്ക് അറിവിന്റെ അക്ഷയഖനി ആയി നിലകൊള്ളുന്ന വിദ്യാപീഠം. അറുപതിന്റെ നിറവിലെത്തിയ ഈ സരസ്വതി ക്ഷേത്രത്തിൽ പിച്ചവെച്ച് ബാല്യകൗമാരങ്ങൾ  പിന്നിട്ട അക്ഷരാർത്ഥികൾ പലരും ഇന്ന് ഔദ്യോഗിക ജീവിതത്തിന്റെ ഉന്നതിയിൽ എത്തിയിരിക്കുന്നു .അതെ നാടിന്റെ നന്മയയും നാട്ടുകാരുടെ സുകൃമായും കാലം  ഈ കലാലയത്തെ വളർത്തി.പുരോഗതിയുടെ പടവുകൾ താണ്ടി മുന്നേറുന്ന എസ് എച്ച്.എച്ചസിന്റെ ജൈത്രയാത്രകൾ ലഘു കുറിപ്പുകൾ ആയി  വാങ്‌മയ ചിത്രങ്ങളായി നിങ്ങൾക്കു മുമ്പിൽ വിരചിതമാകുന്നു.'''ഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64615345
|വിക്കിഡാറ്റ ക്യു ഐഡി=Q64615345
|യുഡൈസ് കോഡ്=32090500601
|യുഡൈസ് കോഡ്=32090500601
വരി 39: വരി 41:
|വിദ്യാർത്ഥികളുടെ എണ്ണം 1-10=427
|വിദ്യാർത്ഥികളുടെ എണ്ണം 1-10=427
|അദ്ധ്യാപകരുടെ എണ്ണം 1-10=25
|അദ്ധ്യാപകരുടെ എണ്ണം 1-10=25
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=216
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 52:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ ജയ മൈക്കിൾ
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=ഫിലിപ്പ് സെബാസ്റ്റ്യൻ
|പി.ടി.എ. പ്രസിഡണ്ട്=അഗസ്റ്റിൻ ആന്റണി
|പി.ടി.എ. പ്രസിഡണ്ട്=അഗസ്റ്റിൻ ആന്റണി
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീബാ ഷാജഹാൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീബാ ഷാജഹാൻ
വരി 61: വരി 63:
|}}
|}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== '''ആമുഖം''' ==
'''രാമക്കൽമെട്ട് - സഹ്യൻെറ മടിത്തട്ടിൽ തലചായ്ച്ചുറങ്ങുന്ന ഹരിതാഭമായ ഭൂപ്രദേശം. കുറവനും കുറത്തിയും മലമുഴക്കി വേഴാമ്പലും ഉന്നത  ഗിരിശൃംഖങ്ങളുമെല്ലാം സ്വാഗതമോതുന്ന സ്വപ്നഭൂമി.കോടമഞ്ഞിൻ മൂടുപടമണിഞ്ഞ ഈ ദേശത്തിന്റെ തിലകക്കുറിയായി പ്രശോഭിച്ചു നില്ക്കുന്ന സേക്രഡ് ഹാർട്ട് ഹൈസ്കൂൾ. അനേകായിരങ്ങൾക്ക് അറിവിന്റെ അക്ഷയഖനി ആയി നിലകൊള്ളുന്ന വിദ്യാപീഠം. അറുപതിന്റെ നിറവിലെത്തിയ ഈ സരസ്വതി ക്ഷേത്രത്തിൽ പിച്ചവെച്ച് ബാല്യകൗമാരങ്ങൾ  പിന്നിട്ട അക്ഷരാർത്ഥികൾ പലരും ഇന്ന് ഔദ്യോഗിക ജീവിതത്തിന്റെ ഉന്നതിയിൽ എത്തിയിരിക്കുന്നു .അതെ നാടിന്റെ നന്മയയും നാട്ടുകാരുടെ സുകൃമായും കാലം  ഈ കലാലയത്തെ വളർത്തി.പുരോഗതിയുടെ പടവുകൾ താണ്ടി മുന്നേറുന്ന എസ് എച്ച്.എച്ചസിന്റെ ജൈത്രയാത്രകൾ ലഘു കുറിപ്പുകൾ ആയി  വാങ്‌മയ ചിത്രങ്ങളായി നിങ്ങൾക്കു മുമ്പിൽ വിരചിതമാകുന്നു.'''
== '''ചരിത്രം''' ==
== '''ചരിത്രം''' ==
ഇടുക്കി ജില്ലയിലെ കട്ടപ്പന വിദ്യാഭ്യാസ ജില്ലയിൽ നെടുങ്കണ്ടം ഉപജില്ലയിലെ    രാമക്കൽമേട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സേക്രഡ് ഹാർട്ട് ഹൈസ്കൂൾ രാമക്കൽമേട്.
ഇടുക്കി ജില്ലയിലെ കട്ടപ്പന വിദ്യാഭ്യാസ ജില്ലയിൽ നെടുങ്കണ്ടം ഉപജില്ലയിലെ    രാമക്കൽമേട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സേക്രഡ് ഹാർട്ട് ഹൈസ്കൂൾ രാമക്കൽമേട്.
[[ചരിത്രം|'''കൂടുതൽ''']]

== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
വരി 85: വരി 87:
=== സ്കൂൾ ബസ് ===
=== സ്കൂൾ ബസ് ===
<gallery>
<gallery>
പ്രമാണം:30013 bus.jpeg
</gallery>
</gallery>
* കളിസ്ഥലം
* കളിസ്ഥലം
വരി 250: വരി 251:

=='''മാനേജ്മെന്റ്'''==
=='''മാനേജ്മെന്റ്'''==
'''കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള കോർപ്പറേറ്റ് മാനേജ്മെൻ്റ് ആണ് ഈ വിദ്യാലയത്തിൻ്റെ ഭരണം നടത്തി വരുന്നത്.ഈ മാനേജ്മെൻറിൻെറ കീഴിൽ നിരവധി വിദ്യാലയങ്ങൾ ഉണ്ട്. അഭിവന്ദ്യ മാർ ജോസഫ് പുളിക്കൽ രക്ഷാധികാരിയായും റവ.ഫാ.ഡോമിനിക്ക് ആയിലൂപറമ്പിൽ കോർപ്പറേറ്റ് മാനേജരായും പ്രവർത്തിച്ചു വരുന്നു. ഈ വിദ്യാലയത്തിൻ്റെ ലോക്കൽ മനേജർ റവ.ഫാ.റ്റിനു കിഴക്കേ വേലിക്കകത്ത് ആണ്.'''<gallery>
'''കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള കോർപ്പറേറ്റ് മാനേജ്മെന്റെ ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തി വരുന്നത്.ഈ മാനേജ്മെൻറിൻെറ കീഴിൽ നിരവധി വിദ്യാലയങ്ങൾ ഉണ്ട്. അഭിവന്ദ്യ മാർ ജോസഫ് പുളിക്കൽ രക്ഷാധികാരിയായും റവ.ഫാ.ഡോമിനിക്ക് ആയിലൂപറമ്പിൽ കോർപ്പറേറ്റ് മാനേജരായും പ്രവർത്തിച്ചു വരുന്നു. ഈ വിദ്യാലയത്തിൻ്റെ ലോക്കൽ മനേജർ റവ.ഫാ.റ്റിനു കിഴക്കേ വേലിക്കകത്ത് ആണ്.'''<gallery>
പ്രമാണം:Jose pulical Bishop.png|'''രക്ഷാധികാരി അഭിവന്ദ്യ മാർ ജോസ് പുളിക്കൽ'''
പ്രമാണം:Jose pulical Bishop.png|'''രക്ഷാധികാരി അഭിവന്ദ്യ മാർ ജോസ് പുളിക്കൽ'''
പ്രമാണം:30013 Fr Dominic.jpg|'''കോർപറേറ്റ് മാനേജർ റവ ഫാദർ ഡോമിനിക്ക് അയിലുപറമ്പിൽ'''
പ്രമാണം:30013 Fr Dominic.jpg|'''കോർപറേറ്റ് മാനേജർ റവ ഫാദർ ഡോമിനിക്ക് അയിലുപറമ്പിൽ'''
വരി 256: വരി 257:
</gallery>'''സ്കൂൾ പ്രവർത്തനങ്ങൾ'''
</gallery>'''സ്കൂൾ പ്രവർത്തനങ്ങൾ'''

'''കോവിഡ് മഹാമാരി വിദ്യാലയ പ്രവർത്തനങ്ങളെ മാറ്റിമറച്ചപ്പോഴും രാമക്കൽമേടിന്റെ ഹൃദയത്തുടിപ്പായ സേക്രഡ് ഹാർട്ടിൻ്റെ പ്രവർത്തനങ്ങൾ ഓൺലൈനായി നടത്തപ്പെട്ടു.'''
'''കോവിഡ് മഹാമാരി വിദ്യാലയ പ്രവർത്തനങ്ങളെ മാറ്റിമറിച്ചപ്പോഴും രാമക്കൽമേടിന്റെ ഹൃദയത്തുടിപ്പായ സേക്രഡ് ഹാർട്ടിൻ്റെ പ്രവർത്തനങ്ങൾ ഓൺലൈനായി നടത്തപ്പെട്ടു.'''

=='''ദിനാഘോഷങ്ങൾ'''==
=='''ദിനാഘോഷങ്ങൾ'''==
വരി 283: വരി 284:
'''ഇന്ത്യൻ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ പതിനായിരങ്ങളെ അനുസ്മരിക്കുന്ന സ്വാതന്ത്ര്യ ദിനത്തിൽ ദേശഭക്തി ഗാനം, പ്രഛന്ന വേഷം, പ്രസംഗം, മുദ്രാവാക്യം ചൊല്ലൽ, പ്രാദേശിക ചരിത്രരചന തുടങ്ങിയ മത്സരങ്ങൾ നടത്തി.സ്കൂൾ മാനേജർ റവ.ഫാ.റ്റിനു കിഴക്കേ വേലിക്കകത്ത് പതാക ഉയർത്തി.'''

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ [[എസ്.എച്ച്.എച്ച്.എസ് രാമക്കൽമേട്/ഫോട്ടോ ആൽബം|ഇവിടെ ക്ലിക്ക് ചെയ്യുക]]
'''സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ [[എസ്.എച്ച്.എച്ച്.എസ് രാമക്കൽമേട്/ഫോട്ടോ ആൽബം|ഇവിടെ ക്ലിക്ക് ചെയ്യുക]]'''

== '''ഓണാഘോഷം''' ==
== '''ഓണാഘോഷം''' ==
വരി 293: വരി 294:

=== അധ്യാപക ദിനം. ===
=== അധ്യാപക ദിനം. ===
'''കുട്ടികൾ എല്ലാ അധ്യാപകർക്കും അധ്യാപക ദിനാശംസകൾ നേർന്നു.എല്ലാ അധ്യാപകരെയും ഉൾപ്പെടുത്തി വീഡിയോ തയ്യാറാക്കി.'''
<gallery>
പ്രമാണം:30013 Tr.resized.jpg
പ്രമാണം:30013 tr1.resized.JPG
</gallery>'''കുട്ടികൾ എല്ലാ അധ്യാപകർക്കും അധ്യാപക ദിനാശംസകൾ നേർന്നു.എല്ലാ അധ്യാപകരെയും ഉൾപ്പെടുത്തി വീഡിയോ തയ്യാറാക്കി.'''

=== '''<u>ഒക്ടോബർ 2 ഗാന്ധിജയന്തി</u>''' ===
=== '''<u>ഒക്ടോബർ 2 ഗാന്ധിജയന്തി</u>''' ===
'''ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഏതാനും കുട്ടികളും അധ്യാപകരും ചേർന്ന് വിദ്യാലയവും പരിസരവും വൃത്തിയാക്കി.ഗാന്ധി അനുസ്മരണം നടത്തി.കൂടാതെ ഏതാനും മത്സരങ്ങൾ നടത്തുകയും ചെയ്തു.'''

'''ഗാന്ധിജയന്തിയുടെ ഫോട്ടോ ആൽബം കാണാൻ [[എസ്.എച്ച്.എച്ച്.എസ് രാമക്കൽമേട്/ഗാന്ധിജയന്തി|ഇവിടെ ക്ലിക്ക് ചെയ്യുക]]'''

=== '''<u>ക്ലീൻ കാമ്പസ് - സേവ് കാമ്പസ്</u>''' ===
=== '''<u>ക്ലീൻ കാമ്പസ് - സേവ് കാമ്പസ്</u>''' ===
വരി 303: വരി 309:

'''അധ്യാപകർ, മാനേജ്മെന്റെ, പി.റ്റി.എ, കരുണാപുരം പഞ്ചായത്ത് മെമ്പർമാർ എന്നിവരുടെ സജീവ സഹകരണത്തോടെ വളരെ ഭംഗിയായി വിദ്യാലയവും പരിസരവും വൃത്തിയാക്കി.കരുണാപുരം പഞ്ചായത്ത് വാർഡ് മെമ്പർമാരുടെ സഹകരണത്തോടെ സാനിറ്റൈസർ ,വേയ്സ്റ്റ് ബോക്സ് എന്നിവ സ്കൂളിന് നൽകി.'''

'''ക്ലിൻ കാമ്പസ് ഫോട്ടോ ആൽബം കാണാൻ  [[എസ്.എച്ച്.എച്ച്.എസ് രാമക്കൽമേട്/ക്ലിൻ കാമ്പസ്|ഇവിടെ ക്ലിക്ക് ചെയ്യുക]]'''

=== '''പ്രവേശനോത്സവം''' ===
=== '''പ്രവേശനോത്സവം''' ===
വരി 308: വരി 316:

'''കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ദീർഘനാളത്തെ ഓൺലൈൻപഠനത്തിനു ശേഷം നവംബർ ഒന്നിന് പ്രവേശനോത്സവത്തോടു കൂടി സ്കൂളിൽ അധ്യയനം ആരംഭിച്ചു.കേരളപ്പിറവിയും പ്രവേശനോത്സവവും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സമുചിതമായി നടത്തി.'''

'''പ്രവേശനോത്സവത്തിന്റെ ഫോട്ടോ ആൽബം കാണാൻ [[എസ്.എച്ച്.എച്ച്.എസ് രാമക്കൽമേട്/പ്രവേശനോത്സവം|ഇവിടെ ക്ലിക്ക് ചെയ്യുക]]'''
==='''ശിശുദിനം'''===
==='''ശിശുദിനം'''===
'''ശിശുദിനാഘോഷത്തിന്റെ ഭാഗമായി പ്രൈമറി വിഭാഗം വിദ്യാർത്ഥികൾക്കായി പ്രഛന്ന വേഷം - നെഹ്റു,ബാപ്പുജി'''
'''ശിശുദിനാഘോഷത്തിന്റെ ഭാഗമായി പ്രൈമറി വിഭാഗം വിദ്യാർത്ഥികൾക്കായി പ്രഛന്ന വേഷം - നെഹ്റു,ബാപ്പുജി'''

'''പ്രസംഗം, ചാച്ചാജി കവിത, ആക്ഷൻ സോങ് ,മുദ്രാവാക്യം ചൊല്ലൽ തുടങ്ങിയ മത്സരങ്ങൾ നടത്തുകയുണ്ടായി. അകാലത്തിൽ ഈ സ്കൂളിൽ നിന്നും വിടവാങ്ങിയ മിഷേൽ കെ.എസിന്റെ ഓർമ്മയ്ക്കായി മിഷേൽ അനുസ്മരണ ഇൻറർ സ്കൂൾ പ്രഛന്നവേഷ മത്സരം നടത്തി.'''

'''ശിശുദിനാഘോഷത്തിന്റെ ഫോട്ടോ ആൽഫം കാണാൻ [[എസ്.എച്ച്.എച്ച്.എസ് രാമക്കൽമേട്/ശിശുദിനാഘോഷം|ഇവിടെ ക്ലിക്ക് ചെയ്യുക]]'''
=== '''ക്രിസ്തുമസ് ആഘോഷം''' ===
=== '''ക്രിസ്തുമസ് ആഘോഷം''' ===
'''സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും സമഭാവനയുടെയും സന്ദേശം ഉണർത്തുന്ന ക്രിസ്തുമസ്ഡിസംബർ 21, 22 തീയതികളിലായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ആഘോഷിച്ചു.പാപ്പാ മത്സരം, കരോൾ ഗാനം, ക്രിസ്തുമസ് ട്രീ ,പുൽക്കൂട് എന്നിവ ആഘോഷത്തെ വർണ്ണാഭമാക്കി.'''

'''ക്രിസ്തുമസ് ആഘോഷത്തിന്റെ ഫോട്ടോ ആൽബം കാണാൻ [[എസ്.എച്ച്.എച്ച്.എസ് രാമക്കൽമേട്/ക്രിസ്മുമസ് ആഘോഷം|ഇവിടെ ക്ലിക്ക് ചെയ്യുക]]'''

== '''ഇതര പ്രവർത്തനങ്ങൾ''' ==
== '''ഇതര പ്രവർത്തനങ്ങൾ''' ==
വരി 357: വരി 372:
പ്രമാണം:30013 Aw6.jpeg
പ്രമാണം:30013 Aw6.jpeg
</gallery>
</gallery>
== '''ഉപതാളുകൾ''' ==
====== '''''[[എസ്.എച്ച്.എച്ച്.എസ് രാമക്കൽമേട്/കവിതകൾ|കവിതകൾ]]<nowiki/>i[[എസ്.എച്ച്.എച്ച്.എസ് രാമക്കൽമേട്/കഥകൾi|കഥകൾi]][[എസ്.എച്ച്.എച്ച്.എസ് രാമക്കൽമേട്/ഉപന്യാസങ്ങൾ|ഉപന്യാസങ്ങൾ]]<nowiki/>i[[എസ്.എച്ച്.എച്ച്.എസ് രാമക്കൽമേട്/ചിത്രശാലi|ചിത്രശാലi]] [[എസ്.എച്ച്.എച്ച്.എസ് രാമക്കൽമേട്/പ്രസിദ്ധികരണങ്ങൾ|പ്രസിദ്ധികരണങ്ങൾ]]<nowiki/>i[[എസ്.എച്ച്.എച്ച്.എസ് രാമക്കൽമേട്/വാർത്തകൾ|വാർത്തകൾ]]''''' ======

== വഴികാട്ടി ==
== വഴികാട്ടി ==
*കുമളി - മുന്നാർ റോ‍ഡിൽ തുക്കുപാലത്തു നിന്ന് 7 കിലോമീറ്റർ അകലെ രാമക്കല്മേട് (ബാലൻ പിള്ളസിറ്റി) എന്നസ്ഥലത്ത് സ്ഥിതി ചെയ്യുന്നു.,  
*കുമളി - മുന്നാർ റോ‍ഡിൽ തുക്കുപാലത്തു നിന്ന് 7 കിലോമീറ്റർ അകലെ രാമക്കൽമേട് (ബാലൻ പിള്ളസിറ്റി) എന്നസ്ഥലത്ത് സ്ഥിതി ചെയ്യുന്നു.,
{{#multimaps:9.802081787456489, 77.23696902241164|zoom=13}}
{{#multimaps:9.802081787456489, 77.23696902241164|zoom=13}}
496

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1701885...1813811" എന്ന താളിൽനിന്ന് ശേഖരിച്ചത്