"എസ്.എച്ച്.എച്ച്.എസ് രാമക്കൽമേട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
{{prettyurl|Name of your school in English}}
{{prettyurl|Name of your school in English}}
{{Infobox School
 
== '''ആമുഖം''' ==
'''രാമക്കൽമെട്ട് - സഹ്യൻെറ മടിത്തട്ടിൽ തലചായ്ച്ചുറങ്ങുന്ന ഹരിതാഭമായ ഭൂപ്രദേശം. കുറവനും കുറത്തിയും മലമുഴക്കി വേഴാമ്പലും ഉന്നത  ഗിരിശൃംഖങ്ങളുമെല്ലാം സ്വാഗതമോതുന്ന സ്വപ്നഭൂമി.കോടമഞ്ഞിൻ മൂടുപടമണിഞ്ഞ ഈ ദേശത്തിന്റെ തിലകക്കുറിയായി പ്രശോഭിച്ചു നില്ക്കുന്ന സേക്രഡ് ഹാർട്ട് ഹൈസ്കൂൾ. അനേകായിരങ്ങൾക്ക് അറിവിന്റെ അക്ഷയഖനി ആയി നിലകൊള്ളുന്ന വിദ്യാപീഠം. അറുപതിന്റെ നിറവിലെത്തിയ ഈ സരസ്വതി ക്ഷേത്രത്തിൽ പിച്ചവെച്ച് ബാല്യകൗമാരങ്ങൾ  പിന്നിട്ട അക്ഷരാർത്ഥികൾ പലരും ഇന്ന് ഔദ്യോഗിക ജീവിതത്തിന്റെ ഉന്നതിയിൽ എത്തിയിരിക്കുന്നു .അതെ നാടിന്റെ നന്മയയും നാട്ടുകാരുടെ സുകൃമായും കാലം  ഈ കലാലയത്തെ വളർത്തി.പുരോഗതിയുടെ പടവുകൾ താണ്ടി മുന്നേറുന്ന എസ് എച്ച്.എച്ചസിന്റെ ജൈത്രയാത്രകൾ ലഘു കുറിപ്പുകൾ ആയി  വാങ്‌മയ ചിത്രങ്ങളായി നിങ്ങൾക്കു മുമ്പിൽ വിരചിതമാകുന്നു.'''{{Infobox School
|സ്ഥലപ്പേര്=രാമക്കൽമേട്ട്   
|സ്ഥലപ്പേര്=രാമക്കൽമേട്ട്   
|വിദ്യാഭ്യാസ ജില്ല=കട്ടപ്പന
|വിദ്യാഭ്യാസ ജില്ല=കട്ടപ്പന
496

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1727563" എന്ന താളിൽനിന്ന് ശേഖരിച്ചത്