"എസ്.എൻ ജി.എച്ച്.എസ്.ചെമ്പഴന്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 33: വരി 33:
| പ്രധാന അദ്ധ്യാപകന്‍=  കൃഷ്ണ കുമാരി കെ   
| പ്രധാന അദ്ധ്യാപകന്‍=  കൃഷ്ണ കുമാരി കെ   
| പി.ടി.ഏ. പ്രസിഡണ്ട്=ജയ് മോഹൻ ലാൽ   
| പി.ടി.ഏ. പ്രസിഡണ്ട്=ജയ് മോഹൻ ലാൽ   
|ഗ്രേഡ്=5|
|ഗ്രേഡ്=6|
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| സ്കൂള്‍ ചിത്രം= [[പ്രമാണം:43022 S.N.G.H.S Chempazhanthy.jpg|thumb|SNGHSS CHEMPAZHANTHY]] ‎|  
| സ്കൂള്‍ ചിത്രം= [[പ്രമാണം:43022 S.N.G.H.S Chempazhanthy.jpg|thumb|SNGHSS CHEMPAZHANTHY]] ‎|  

22:02, 12 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എസ്.എൻ ജി.എച്ച്.എസ്.ചെമ്പഴന്തി
വിലാസം
ചെമ്പഴന്തി
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
12-01-2017Saju



<!-സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം -->

ശ്രീനാരായണഗുരു ജനിച്ച ചെമ്പഴന്തിയിലെ ഗുരുകുലത്തിന് സമീപം

ചരിത്രം

ശ്രീ നാരായണ ഗുരുവിൻറെ ജന്മം കൊണ്ട് പുണ്യമായ ചെമ്പഴന്ത്യയിൽ ഗുരുദേവന്റെ വയൽവാരം വസതിക്കു സമീപത്തായി 1964ൽ സ്ഥാപിതമായ ഈ വിദ്യാലയം കഴിഞ്ഞ അൻപതു വർഷങ്ങളിലേറെയായി സമൂഹത്തിൽ പ്രഗത്ഭരായ പലരേയും വാർത്തെടുക്കാൻ സാധിച്ചു എന്നതു വളരെ അഭിമാനകരമായ നേട്ടമാണ് .

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ എസ് എസ്
  • ജൂനിയർ റെഡ് ക്രോസ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

 എസ് എൻ ട്രസ്റ്റ്

മുന്‍ സാരഥികള്‍

' ശ്രീ .ജി സദാനന്ദൻ, ശ്രീ എ ജി സാമുവേൽ, ശ്രീകെ വി സദാനന്ദൻ, ശ്രീ.രവീന്ദ്രൻ പിള്ള, ശ്രീ.ശിവരാജൻ, ശ്രീ.രത്നമയീ ദേവി, ശ്രീമതി.ജയശ്രീ, ശ്രീമതി.പ്രസന്ന, ശ്രീമതി.കനക രാജൻ, ശ്രീമതി.കുമാരി റാണി, ശ്രീമതി.ശ്യാമള ദേവി പി, ശ്രീമതി.ശ്യാമള വല്ലീ പി, ശ്രീമതി.സിന്ധു എം കെ, ശ്രീമതി.സീന ഓ എച്, ശ്രീമതി.കൃഷ്ണ കുമാരി കെ.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps: 8.5786687,76.8956683 | zoom=12 }}