"എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് കോത്തല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 19: വരി 19:
</gallery>
</gallery>
<gallery>
<gallery>
Kothala temple.jpg|ഇളംകാവ് ദേവി ക്ഷേത്രം
</gallery>
N s s school.jpeg| N S S HIGH SCHOOL
Ayur hosp.jpeg|  കോത്തല ആയുർവേദ ആശുപത്രി
Krishi bhavan.jpeg|കൃഷി ഭവൻ


===ചിത്രശാല=
<gallery>
Kothala temple.jpg| കോത്തല ഇളംകാവ് ദേവി ക്ഷേത്രം
Krishi bhavan.jpeg|കൃഷി ഭവൻ
N s s school.jpeg| N S Sഹൈസ്കൂൾ
Ayur hosp.jpeg| ആയുർവേദ ആശുപത്രി
</gallery>
</gallery>
==ചിത്രശാല ==
 
[[വർഗ്ഗം:33088]]
[[വർഗ്ഗം:എന്റെ ഗ്രാമം]]

12:26, 19 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

 കോത്തല

കേരളത്തിലെ കോട്ടയം ജില്ലയിൽ നിന്ന് 21 കിലോമീറ്റർ കിഴക്കായിട്ടും പാമ്പാടിയിൽ നിന്ന് 3 കിലോമീറ്റർ അകലെയാണ് കോത്തല സ്ഥിതിചെയ്യുന്നത്.കോത്തല ഗ്രാമം കൂരോപ്പട പഞ്ചായത്ത് അതിർത്തികളിലെ പാമ്പാടി പഞ്ചായത്തിന്റെ കിഴക്കു ഭാഗങ്ങളിലുമായി കോത്തല വ്യാപിച്ചു കിടക്കുന്നു . കോത്തല ഗ്രാമത്തിൽ കൂടി ദേശീയപാതാ 220 കടന്നു പോകുന്നു.

പേരിന്റെ ഉല്പത്തി

വറ്റാത്ത ജലസ്രോതസ്സ് (കോത്തലച്ചിറ )ഉണ്ടായിരുന്ന പ്രദേശമായിരുന്നു കോത്തല .അതുകൊണ്ട് തന്നെ ഈ പ്രദേശം പശുക്കളെ വളർത്തുന്നതിന്ന് അനുകൂലമായ പ്രദേശമായി മാറി.ഈ പ്രദേശത്തു ധാരാളം പശുക്കളെ വളർത്തിയിരുന്നു.ഗോക്കൾ ധാരാളമായി ഉണ്ടായിരുന്ന സ്ഥലമായതിനാൽ "ഗോസ്ഥലം "എന്നായി ഈ പ്രദേശത്തിന്റെ പേര്.ഗോസ്ഥലം കാലക്രമേണ കോത്തലയായി മാറി.

ഇളംകാവ് ഭഗവതി ക്ഷേത്രം

കോത്തലയുടെ ഏകദേശം മധ്യഭാഗത്തായിട് ഇളംകാവ് ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നു .ഇന്ന് ഈ ക്ഷേത്രം സ്ഥിതി ചെയ്ശിച്ചു പോയതായിട്ടാണ് കരുതുന്നത്.ഈ ഭൂമി ലേലം ചെയ്യാൻ പോകുന്നതായി അറിഞ്ഞ ചിലർ ക്ഷേത്രഭൂമി ആയതിനാൽ ക്ഷേത്രാവശിഷ്ടം ഉണ്ടോ എന്നറിയാൻകാഞ്ഞിരങ്ങാട്ടു ഇല്ലത്തുചെന്നു.അവശിഷ്ടങ്ങൾ കാണാൻ സാധ്യത വെട്ടി ചുവട്ടിലാണെന്നറിഞ്ഞ കാരണവന്മാർ പരിശോധന നടത്തുകയും ദേവിയുടെ കണ്ണാടി ഭിംബം ലഭിക്കുകയും ചെയ്തുതുടർന്നു ക്ഷേത്രനിര്മാണത്തിന്റെ പ്രവർത്തനങ്ങൾ തുടങ്ങി .ശക്തിസ്വരൂപിണിയായ ദുര്ഗാദേവിയും ഐശ്വര്യപ്രദായനിയായ ഭദ്രാദേവിയും ഒരേപോലെ കുടികൊള്ളുന്നകുടികൊള്ളുന്ന പവിത്ര സങ്കേതമായി ഇളംകാവ് ദേവിക്ഷേത്രം പരിണമിച്ചു.

പൊതുസ്ഥാപനങ്ങൾ

  • കോത്തല ഗവൺമെന്റ് ആയുർവേദ ആശുപത്ര
  • കോത്തല എൻ എസ് എസ് ഹൈസ്കൂൾ
  • കൃഷി ഭവൻ.
===ചിത്രശാല=