"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 16: വരി 16:

'''സ്‍പോക്കൺ ഇംഗ്ലീഷ്'''  
'''സ്‍പോക്കൺ ഇംഗ്ലീഷ്'''

ഉയർന്ന നിലവാരമുള്ള കുട്ടികളെയും താഴ്ന്ന നിലവാരമുള്ള കുട്ടികളെയും കണ്ടെത്തി.  ഉയർന്ന നിലവാരമുള്ള കുട്ടികൾക്ക് NTSE ക്ലാസിന് തുടക്കം കുറിച്ചു.
ഉയർന്ന നിലവാരമുള്ള കുട്ടികളെയും താഴ്ന്ന നിലവാരമുള്ള കുട്ടികളെയും കണ്ടെത്തി.  ഉയർന്ന നിലവാരമുള്ള കുട്ടികൾക്ക് NTSE ക്ലാസിന് തുടക്കം കുറിച്ചു.
വരി 23: വരി 23:
[[പ്രമാണം:19909 spoken english classes.jpg|ഇടത്ത്‌|ലഘുചിത്രം|438x438ബിന്ദു|'''സ്‍പോക്കൺ ഇംഗ്ലീഷ്''' ക്ലാസ്]]
[[പ്രമാണം:19909 spoken english classes.jpg|ഇടത്ത്‌|ലഘുചിത്രം|438x438ബിന്ദു|'''സ്‍പോക്കൺ ഇംഗ്ലീഷ്''' ക്ലാസ്]]
[[പ്രമാണം:19009 spoken english class 2.jpg|ലഘുചിത്രം|431x431ബിന്ദു|'''സ്‍പോക്കൺ ഇംഗ്ലീഷ്''' ക്ലാസ്]]
[[പ്രമാണം:19009 spoken english class 2.jpg|ലഘുചിത്രം|431x431ബിന്ദു|'''സ്‍പോക്കൺ ഇംഗ്ലീഷ്''' ക്ലാസ്]]

16:26, 29 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25

2022-23 അധ്യയന വർഷത്തെ പ്രവർത്തന റിപ്പോർട്ട്

ആവേശമായി പ്രവേശനോത്സവം

പ്രവേശനോത്സവം

ജൂൺ 1 ന് പുതിയ കൂട്ടുകാരെ ഹൃദ്യമായി സ്വീകരിച്ചു കൊണ്ട് തിരൂരങ്ങാടി നഗരസഭ പതിനൊന്നാം ഡിവിഷൻ കൗൺസിലർ സി.പി ഹബീബബഷിർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഒ .ഷൗക്കത്തലി മാസ്റ്റർ, ഹെഡ്‍മാസ്റ്റർ ടി. അബ്‍ദുൽ റഷീദ് മാസ്റ്റർ സ്റ്റാഫ് സെക്രട്ടറി ടി. മമ്മദ് മാസ്റ്റർ എന്നിവരുടെ നേതൃത്വത്തിൽ അധ്യാപകരും 9, 10 ക്ലാസുകളിലെ വിദ്യാർഥികളും ചേർന്ന് എട്ടാം ക്ലാസിലെ വിദ്യാർഥികൾക്ക് ഹൃദ്യമായ വരവേല്പ് നൽകി.

Full A+ ആദരിക്കൽ

വിജയഭേരി പ്രവർത്തനങ്ങൾക്ക് നൂറുമേനിത്തിളക്കം

വിജയഭേരി പ്രവർത്തനങ്ങൾ വളരെ സജീവമായി നടന്നതിന്റെ ഫലമായി 2021-22 വർഷത്തിലും എസ് എസ് .എൽ . സി പരീക്ഷക്ക് 100% വിജയം നേടാൻ സാധിച്ചു. 10 കുട്ടികൾക്ക് എല്ലാ വിഷയങ്ങളിലും 13 കുട്ടികൾക്ക് 9 വിഷയങ്ങളിലും എ പ്ലസ് കിട്ടി.

18/6/22 ന് വിജയിച്ച എല്ലാ കുട്ടികളെയും സ്കൂളിൽ വെച്ച് ആദരിച്ചു. പ്രതിഭാ സംഗമം എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി തിരൂരങ്ങാടി യതീംഖാന സ്ഥാപനങ്ങളുടെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും സ്‍കൂളിന്റെ മുൻ പ്രിൻസിപ്പളുമായിരുന്ന എൽ കുഞ്ഞഹമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് എം.അബ്‍ദുറഹിമാൻ കുട്ടി, പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ, ഹെഡ്‍മാസ്റ്റർ ടി. അബ്‍ദുൽ റഷീദ് മാസ്റ്റർ, പി.മുഹമ്മദ് മാസ്റ്റർ, കെ.രാമദാസ് മാസ്റ്റർ തുടങ്ങിയവർ പ്രതിപ്രതിഭകൾക്ക് ഉപഹാരങ്ങൾ സമർപ്പിച്ചു. തുടർ പഠന സാധ്യതകളെക്കുറിച്ചും ഏകജാലക സംവിധാനത്തെ കുറിച്ചുമുള്ള ക്ലാസും സംഘടിപ്പിച്ചു.

സ്‍പോക്കൺ ഇംഗ്ലീഷ്

ഉയർന്ന നിലവാരമുള്ള കുട്ടികളെയും താഴ്ന്ന നിലവാരമുള്ള കുട്ടികളെയും കണ്ടെത്തി. ഉയർന്ന നിലവാരമുള്ള കുട്ടികൾക്ക് NTSE ക്ലാസിന് തുടക്കം കുറിച്ചു.

സ്കൂൾ വിട്ടതിനു ശേഷം നാലുമണി മുതൽ 5 മണി വരെ തുറന്ന അന്തരീക്ഷത്തിൽ ഇംഗ്ലീഷ് ക്ലബിന്റെ സഹകരണത്തേടെ സ്‍പോക്കൺ ഇംഗ്ലീഷ് ക്ലാസ് ആരംഭിച്ചു.കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ച് ഇംഗ്ലീഷിൽ ആശയവിനിമയം നടത്തുവാനുള്ള അവസരം ഒരുക്കി.

സ്‍പോക്കൺ ഇംഗ്ലീഷ് ക്ലാസ്
സ്‍പോക്കൺ ഇംഗ്ലീഷ് ക്ലാസ്

പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് മലയാളം, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകൾ എഴുതുവാനും വായിക്കുവാനും സാധിക്കുന്ന വിധം ക്ലാസുകൾ നൽകി.