"കുഞ്ഞെഴുത്തുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 64: വരി 64:
|15167
|15167
|}
|}
പുതുക്കിയ സമയം, തീയതി : 10 am, 16 / 03 / 2024
(Updated on 18 / 03 / 2024, 4pm)
[[വർഗ്ഗം:ഒന്നാം ക്ലാസ്സുകാരുടെ രചനകൾ]]
[[വർഗ്ഗം:ഒന്നാം ക്ലാസ്സുകാരുടെ രചനകൾ]]

16:06, 18 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

കുഞ്ഞെഴുത്തുകൾ
വര: ഹഫ്‍സ, 1 A, എൽ.എഫ്.യു.പി.എസ്.വേനപ്പാറ
വര: ഹഫ്‍സ, 1 A, എൽ.എഫ്.യു.പി.എസ്.വേനപ്പാറ

കേരള പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള വിദ്യാലയങ്ങളിലെ ഒന്നാംതരത്തിലെ വിദ്യാർത്ഥികളുടെ സർഗ്ഗസൃഷ്ടികളാണ് കുഞ്ഞെഴുത്തുകൾ. ഈ പദ്ധതിയിൽ, ഒന്നാം ക്ലാസ്സിലെ കുട്ടികൾ രചിച്ച കഥ, കവിത, ലേഖനം, കുറിപ്പ്, യാത്രാക്കുറിപ്പ്, ചിത്രകഥ, കത്ത് എന്നിവയും കുട്ടികൾ വരച്ച ചിത്രങ്ങളുമാണ് ഉള്ളത്. കുട്ടികൾ അവരുടെ നോട്ട്ബുക്കിലോ ഡയറിയിലോ എഴുതിയ രചനകൾ കണ്ടെത്തി ചേർക്കുന്നത് അവരുടെ അദ്ധ്യാപകർ തന്നെയാണ്. കൂടുതൽ വായിക്കാം....


ജില്ല ചേർത്തിരിക്കുന്ന കുഞ്ഞെഴുത്തുകളുടെ എണ്ണം
തിരുവനന്തപുരം 4426
കൊല്ലം 28
പത്തനംതിട്ട 1154
ആലപ്പുഴ 1467
ഇടുക്കി 569
കോട്ടയം 1412
എറണാകുളം 1182
തൃശ്ശൂർ 200
പാലക്കാട് 773
മലപ്പുറം 2227
കോഴിക്കോട് 167
വയനാട് 12
കണ്ണൂർ 668
കാസർഗോഡ് 862
ആകെ ക‍ഞ്ഞെഴുത്തുകൾ 15167

(Updated on 18 / 03 / 2024, 4pm)

"https://schoolwiki.in/index.php?title=കുഞ്ഞെഴുത്തുകൾ&oldid=2266365" എന്ന താളിൽനിന്ന് ശേഖരിച്ചത്